🛑യു.എസ്.പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റശേഷം ഏത് സംഘടനയിൽ നിന്നാണ് യു.എസ്. പിന്മാറിയത്
ലോകാരോഗ്യ സംഘടന (W.H.O.)
🛑 2025- ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ വേദി?
ലഡാക്ക് ,ജമ്മുകാശ്മീർ
🛑2025-ലെ ലോകകപ്പ് ചെസിന് വേദിയാകുന്നരാജ്യം?
ഇന്ത്യ .
🛑67-ാം ഗ്രാമിയിലെ പുരസ്കാരനേട്ടത്തോടെ ഏറ്റവും കൂടുതൽ ഗ്രാമി അവാർഡുകൾ നേടുന്ന വ്യക്തിയെന്ന റെക്കോഡിന് ഉടമയായതാര്?
ബിയോൺസെ .
(35 ഗ്രാമി പുരസ്ക്കാരങ്ങളാണ്)






![[набор в админы] 𝒪 𝘮𝘰𝘳𝘪 ⌗𝙙𝙖𝙞𝙡𝙮 Telegram channel](https://cdn.tgdio.com/channels/2026/08/omdaily.webp)


