ലൈംഗിക സംശയങ്ങൾ Telegram channel photo

ലൈംഗിക സംശയങ്ങൾ

@mallusexdoctorPublic Channel

ലൈംഗികതയെ കുറിച്ചുള്ള നല്ല ലേഖനങ്ങൾക്കും സംശയങ്ങൾക്കും ആധികാരികമായ ഒരിടം.കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാം ചാനൽ മുഖേന ബന്ധപ്പെട്ടുക. #mallu_sex_doctor #sex #doubts #love #doctor #സെക്‌സ് #സ്നേഹം #ടെലിഗ്രാം #പ്രണയം #sexeducation

0

Last views

2.3k (2,274 subscribers)
உறுப்பினர்
—
Rating
10
Total Posts
Oct 15, 2026, 7:11 AM
புதுப்பிக்கப்பட்டது
Apr 9, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel Nameലൈംഗിക സംശയങ്ങൾ
Username@mallusexdoctor
Categoryவயது வந்தோர் 18+
Languageதமிழ்
Countryஇந்தியா
உறுப்பினர்2,274
Channel TypePublic Channel
Created9 ஏப்., 2026
Last Updated15 அக்., 2026 • 8 நாட்களுக்கு முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#315123-717
மொழி தரவரிசை
#734மாற்றம் இல்லை
வகை தரவரிசை
#12255-13

சந்தாதாரர் வளர்ச்சி

மொத்தம்: 2.3K30 Days growth: -321.4%
09/1609/2109/2610/0110/0610/1110/15
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
16:09:20262,306
17:09:20262,305
18:09:20262,305
19:09:20262,305
20:09:20262,305
21:09:20262,305
22:09:20262,305
23:09:20262,305
24:09:20262,305
25:09:20262,305
26:09:20262,305
27:09:20262,305
28:09:20262,305
29:09:20262,305
30:09:20262,305
01:10:20262,305
02:10:20262,305
03:10:20262,305
04:10:20262,305
05:10:20262,305
06:10:20262,305
07:10:20262,305
08:10:20262,305
09:10:20262,305
10:10:20262,305
11:10:20262,305
12:10:20262,305
13:10:20262,305
14:10:20262,305
15:10:20262,274
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 06:04:20262,454
Week of 13:04:20262,454
Week of 20:04:20262,454
Week of 27:04:20262,427
Week of 04:05:20262,427
Week of 11:05:20262,392
Week of 18:05:20262,392
Week of 25:05:20262,392
Week of 01:06:20262,392
Week of 08:06:20262,388
Week of 15:06:20262,388
Week of 22:06:20262,388
Week of 29:06:20262,359
Week of 06:07:20262,359
Week of 13:07:20262,359
Week of 20:07:20262,359
Week of 27:07:20262,359
Week of 03:08:20262,307
Week of 10:08:20262,307
Week of 17:08:20262,325
Week of 24:08:20262,322
Week of 31:08:20262,322
Week of 07:09:20262,306
Week of 14:09:20262,305
Week of 21:09:20262,305
Week of 28:09:20262,305
Week of 05:10:20262,305
Week of 12:10:20262,274
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20262,427
May 20262,392
June 20262,388
July 20262,359
August 20262,322
September 20262,305
October 20262,274
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20262,274

Top 10 posts

Most viewed posts from this channel

By views
  1. #1🔥❤️44.7K
  2. #2🔞 സെക്സിന് മുമ്പ് സ്ത്രീകൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ44.5K
  3. #3Vote ചെയ്തവർക്ക് നന്ദി41.7K
  4. #4Post #55240.9K
  5. #5മാനസിക പിരിമുറുക്കം ഉള്ള സമയത്ത് വേഴ്ചയിലേർപ്പെട്ടാൽ പ്രശ്‌നമുണ്ടോ ?36.9K
  6. #6ഏതു തരം സ്ത്രീകൾ ആണ് മറ്റൊരുവനേ തേടി പോകുന്നത് എന്ന്31.0K
  7. #7ഗർഭം ധരിച്ചാൽ എത്ര ദിവസത്തിൽ അറിയുവാൻ സാധിക്കും ?30.1K
  8. #8എന്താണ് no fap challenge ?25.9K
  9. #9മെസ്സേജുകൾ ഒരുപാട് വരുന്നതിനാലാണ് പലർക്കും reply late ആവുന്നത്.. സഹകരി23.8K
  10. #10pinned Deleted message

சமீபத்திய இடுகைகள்

ലൈംഗിക സംശയങ്ങൾ logo
ലൈംഗിക സംശയങ്ങൾ

07 செப்., 2026, 14:51

Vote ചെയ്തവർക്ക് നന്ദി

പലരും അഭിപ്രായങ്ങൾ പങ്കുവെച്ചു... ഭർത്താവിന്റെ സ്വയംഭോഗം കാരണം ഭാര്യയും , ഭാര്യയോടെ സ്വയംഭോഗം കാരണം ഭർത്താവും, മക്കളുടെ സ്വയംഭോഗം കാരണം മാതാപിതാക്കളും അനുഭവിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിൽ ---

അഡിക്ഷന്‍ വിവാഹിതരായപുരുഷന്മാരില്‍ ദാമ്പത്യത്തിന്റെ താളം തെറ്റിയ്ക്കുവാന്‍ വരെ കാരണമാകും. സാധാരണ രീതിയിലെ സെക്‌സില്‍ നിന്നും അമിത സ്വയംഭോഗത്തിലൂെട വരുന്ന അഡിക്ഷന്‍ കാരണമാകുന്നു. സെക്‌സിലെ താല്‍പര്യം നഷ്ടപ്പെടുന്നു, പങ്കാളിയെ തൃപ്തിപ്പെടുത്താനാകില്ല, സാധാരണ സെക്‌സിലൂടെ സെക്‌സ് സുഖം ലഭിയ്ക്കുകുയുമില്ല. അമിത സ്വയംഭോഗം വരുത്തുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം


സ്വയംഭോഗം നല്ലതാണ്, ഓവർ ആവരുതേ 😊
41,7000035
ലൈംഗിക സംശയങ്ങൾ logo
ലൈംഗിക സംശയങ്ങൾ

07 செப்., 2026, 14:51

🔞 സെക്സിന് മുമ്പ് സ്ത്രീകൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ

അവൾക്ക് രതിമൂർച്ഛയും ഉത്തേജനവും ലഭിക്കുന്നത് ആമുഖ രതിയിലൂടെ മാത്രമാണ്. ചെറിയ കാരണങ്ങൾ മതി സ്ത്രീകളുടെ മനസ് കലങ്ങാനും സെക്‌സിലെ താൽപര്യം നഷ്‌ടപ്പെടാനും. അതിനാൽ അവളെ സന്തോഷിപ്പിക്കാനുള്ള ചില കാര്യങ്ങൾ ഇവയാണ്

സെക്‌സിൽ പലപ്പോഴും സ്ത്രീ കൊതിക്കുന്നത് വളരെ വ്യത്യസ്ത‌മായ കാര്യങ്ങളാണ്. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മിടുക്കനേ അവളെ സംതൃപ്‌തയാക്കാൻ സാധിക്കുകയുള്ളൂ. ശാരീരിക ബന്ധത്തേക്കാൾ സ്ത്രീ കൂടുതലായി ആസ്വദിക്കുന്നത് രതി പൂർവ ലീലകളാണ്. അവൾക്ക് രതിമൂർച്ഛയും ഉത്തേജനവും ലഭിക്കുന്നത് ആമുഖ രതിയിലൂടെ മാത്രമാണ്. ചെറിയ കാരണങ്ങൾ മതി സ്ത്രീകളുടെ മനസ് കലങ്ങാനും സെക്‌സിലെ താൽപര്യം നഷ്‌ടപ്പെടാനും. അതിനാൽ അവളെ സന്തോഷിപ്പിക്കാനുള്ള ചില കാര്യങ്ങൾ ഇവയാണ്

കിടപ്പറയിൽ എപ്പോഴും മൊബൈൽഫോൺ സ്വച്ച് ഓഫ് ചെയ്യുക. അവളേക്കാൾ പ്രാധാന്യം ഫോണിന് നൽകുന്നത് അവളെ വിഷമിപ്പിക്കും. ഒരിക്കലും തിടുക്കം കാണിക്കാതിരിക്കുക. സാവധാനം കാര്യങ്ങളിലേയ്ക്കു കടക്കുന്നതാണ് സ്ത്രീക്കിഷ്ടം. പുരുഷന്റെ സ്നേഹ പൂർണ്ണമായ നിർബന്ധിക്കൽ അവൾ ഇഷ്ടപ്പെടുന്നു. നേരിട്ട് കാര്യം പറഞ്ഞില്ലെങ്കിലും അവളുടെ പെരുമാറ്റത്തിലൂടെ കാര്യങ്ങൾ ഊഹിച്ചെടുക്കണം. സെക്സിന് മുമ്പുള്ള ചുംബനങ്ങളും സ്‌പർശനങ്ങളും സ്ത്രീകൾ ഇഷ്‌ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്തു ചെയ്യുന്നതിനുമുമ്പും അനുവാദം ചോദിക്കാതിരിക്കുക. അത് അവരെ അസ്വസ്ഥരാക്കും. മുറിയിലെ അരണ്ട വെളിച്ചവും ആസ്വാദ്യകരമായ സംഗീതവും സ്ത്രീകളെ ഉണർത്തും
44,5000048
ലൈംഗിക സംശയങ്ങൾ logo
ലൈംഗിക സംശയങ്ങൾ

07 செப்., 2026, 14:51

ഏതു തരം സ്ത്രീകൾ ആണ് മറ്റൊരുവനേ തേടി പോകുന്നത് എന്ന്
നിങ്ങള് ഒരിക്കൽ എങ്കിലും
ഓർത്ത് നോക്കിയിട്ട് ഉണ്ടോ ,

അവിവാഹിതരായി ജീവിക്കുന്ന സ്ത്രീകൾ
മറ്റൊരുവനേ തേടി പോകുമോ
സാധ്യതയില്ല.

പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ഭാര്യമാർ മറ്റൊരുവനേ തേടി പോകുമോ
ഉണ്ടാവില്ല ,

ലൈംഗിക ബലഹീനത ഉള്ള പുരുഷന്മാരുടെ ഭാര്യമാർ എല്ലാം മറ്റൊരുവനേ തേടി പോകുമോ ,
ഹേയ്!
അവരും അങ്ങനെ ആയിക്കൊള്ളണമെന്നില്ല ,

പിന്നെ ഏതു തരം സ്ത്രീകൾ ആണ് മറ്റൊരുവനേ തേടി പോകുന്നത് ,

പുരുഷനാൽ അവഗണിക്കപ്പെടുന്ന സ്ത്രീകൾ ആണ് മറ്റൊരുവനേ തേടി പോകുന്നത്
പല ബന്ധത്തിൽ ചെന്നു ചാടുന്നത് ,

അവൾ ഒരിക്കലും മറ്റൊരു പുരുഷനിൽ ആകർഷിക്കപ്പെടുന്നത് ലൈംഗിക അഭിനിവേശം കൊണ്ടല്ല ,

മറിച്ചു അവൾ അവനിൽ നിന്ന് സൗഹൃദം,
സ്നേഹം, കരുണ എന്നിവയെല്ലാം ആണ് പ്രതീക്ഷിക്കുന്നത് കൊണ്ടാണ് ,

അത്തരത്തിൽ ഒരു ബന്ധത്തിൽ ആകർഷിതയാകുന്ന സ്ത്രീ അവ നഷ്ടമാകാതിരിക്കാൻ അവളെ അവനു സമർപ്പിക്കുകയും ചെയ്തെക്കാം ,

കൂടാതെ
തന്നെ അവഗണിക്കുന്ന
പുരുഷനോട് തോന്നുന്ന പക
തന്റെ ശരീരം മറ്റൊരു പുരുഷനുമായി പങ്കു വെക്കാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം ,

ഒരു സ്ത്രീ മറ്റൊരുവനേ തേടി പോകുന്നു എങ്കിൽ അതിനു കാരണക്കാരൻ പുരുഷൻ തന്നെയാണ് ഒരു പരിധി വരെ ,
കാരണം
തന്നെ ചേർത്ത് നിറുത്തുന്ന
പുരുഷനെ വഞ്ചിക്കാൻ
ഒരു സ്ത്രീക്ക് ഒരിക്കലും കഴിയില്ല എന്നതാണ് സത്യം ,

പുരുഷന്മാർ ഒന്നോർക്കുക
നിങ്ങളുടെ ശരീരം എവിടെ വേണമെങ്കിലും ആയിക്കൊള്ളട്ടെ
നിങ്ങളുടെ ഹൃദയം അവളുടെ
കൈകളിൽ ഏല്പിക്കുക അവൾ അതു ഭംഗി ആയി പരിപാലിച്ചു കൊള്ളുക തന്നെ ചെയ്യും
ഒട്ടും ഒരു പോറൽ പോലും ഏൽപ്പിക്കാതെ തന്നെ ,

Copied
31,0000056
ലൈംഗിക സംശയങ്ങൾ logo
ലൈംഗിക സംശയങ്ങൾ

07 செப்., 2026, 14:51

മാനസിക പിരിമുറുക്കം ഉള്ള സമയത്ത് വേഴ്ചയിലേർപ്പെട്ടാൽ പ്രശ്‌നമുണ്ടോ ?

മാനസികപിരിമുറുക്ക (Stress) ത്തിന് ഏറ്റവും ലളിതമായ പ്രായോഗിക അർത്ഥം അടിച്ചമർത്തപ്പെട്ട കോപം എന്നാണ്. തലച്ചോറിലെ ഓക്സിപിറ്റൽ ലോബി (occipital lobe) ൽ നോർഎപിനർഫിൻ (norepinephrine) മസ്തിഷ്ക രാസവസ്‌തുവിൽ ഈ ഘട്ടത്തിൽ ചില വ്യതിയാനങ്ങൾ സംഭവിയ്ക്കാറുണ്ട്. ലൈംഗിക സ്രവങ്ങളുടെ ഘടനയെയും ഇത് പരോക്ഷമായി ബാധിയ്ക്കുന്നുണ്ട്. തന്നിമിത്തം ഒരു കുട്ടി വേണം എന്നുള്ള ആഗ്രഹത്തോടെയുള്ള ബന്ധപ്പെടലുകൾ ഇത്തരം കോപാകുലമായ സമയങ്ങളിൽ ഒഴിവാക്കുന്നതാണ് ഉചിതം. നശീകരണപ്രവണതയുള്ള കുട്ടികൾ ജനിക്കുന്നതിനും ഓട്ടിസം (autism) പോലെയുള്ള പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതിനും അടിച്ചമർത്തിയ കോപത്തോടെയുള്ള സംഭോഗം കാരണമാകുന്നുവെന്ന് ആധുനിക മന:ശാസ്ത്രഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.
കൂടുതൽ അറിവ് നേടാൻ


ലൈംഗികതയെക്കുറിച്ച് ശാരീരികം എന്നതിനപ്പുറം മന:ശാസ്ത്രതലത്തിൽ അപഗ്രഥിക്കുമ്പോൾ മാനസിക പിരിമുറുക്ക വേളകളിൽ ഗർഭധാരണത്തിനായുള്ള ബന്ധപ്പെടലുകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഗർഭധാരണ സാദ്ധ്യതയില്ലാത്ത ദിവസങ്ങളിൽ ബന്ധപ്പെടുന്നതിൽ വിമുഖത കാട്ടേണ്ടതുമില്ല. 😊
36,9000029
ലൈംഗിക സംശയങ്ങൾ logo
ലൈംഗിക സംശയങ്ങൾ

07 செப்., 2026, 14:51

Photo
ഗർഭം ധരിച്ചാൽ എത്ര ദിവസത്തിൽ അറിയുവാൻ സാധിക്കും ?

. സാധാരണയായി ആർത്തവം വരുന്ന ദിവസം കഴിഞ്ഞിട്ടും ആർത്തവം വരാതെ ഇരിക്കുകയാണെങ്കിൽ ഗർഭം സംശയിക്കാം

. സാധാരണ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന യൂറിൻ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് (Urine Pregnancy Kit) വാങ്ങി (100 രൂപക്ക് അകത്തു മാത്രം വിലയാകും)

. അതിരാവിലെയുള്ള ഗർഭിണി ആണ് എന്ന് സംശയിക്കുന്ന യുവതിയുടെ മൂത്രം എടുത്തു അതിൻ്റെ മൂന്നു തുള്ളി അതിൽ നിർദ്ദേശിച്ചിട്ടുള്ള ഭാഗത്തു ഒഴിക്കണം. കുറച്ചു നേരം അനക്കാതെ വയ്ക്കണം.

. ഒരു വര മാത്രം വരുന്നുള്ളൂ എങ്കിൽ ഗർഭം നടന്നിട്ടില്ല അല്ലെങ്കിൽ സ്ഥിരീകരിക്കാൻ ഉള്ള സമയം ആയിട്ടില്ല എന്നു വേണം വ്യാഖ്യാനിക്കാൻ

. രണ്ടു വരയും തെളിഞ്ഞു വന്നിട്ടുണ്ടെങ്കിൽ ഗർഭം നടന്നിട്ടുണ്ടെന്ന് കരുതാം

• ഗർഭധാരണം സ്ഥിരീകരിക്കുവാനായി Beta hcg എന്ന രക്ത പരിശോധന തുടർച്ചയായി രണ്ടു ദിവസം ചെയ നോക്കണം. അതിൽ നിന്നും ഗർഭധാരണം സ്ഥിരീകരിക്കാൻ സാധിക്കും.

• ഗർഭധാരണം ഗർഭപാത്രത്തിനു അകത്താണോ അതോ അണ്ഡവാഹിനി കുഴലിൽ (ectopic pregnancy) ആണോ എന്ന് വിലയിരുത്താൻ അൾട്രാസൗണ്ട് സ്‌കാൻ ചെയ്‌തു നോക്കണം

കൂടുതൽ അറിവ് നേടാൻ
30,1000027
ലൈംഗിക സംശയങ്ങൾ logo
ലൈംഗിക സംശയങ്ങൾ

07 செப்., 2026, 14:51

മെസ്സേജുകൾ ഒരുപാട് വരുന്നതിനാലാണ് പലർക്കും reply late ആവുന്നത്.. സഹകരിക്കുമല്ലോ... ☺️
23,8000016
ലൈംഗിക സംശയങ്ങൾ logo
ലൈംഗിക സംശയങ്ങൾ

07 செப்., 2026, 14:51

എന്താണ് no fap challenge ?
അത് കൊണ്ടുള്ള ഗുണങ്ങൾ എന്താണ്?നമുക്ക് നോക്കാം...

Nofap challenge എന്നാൽ അമിതമായ മാസ്റ്റർബേഷനെ നല്ലരീതിക്ക് നിയന്ത്രിക്കുക, അതെപോലെ porn അഡിക്ഷൻ കുറക്കുക എന്നതാണ്.

ഇന്റർനെറ്റിന്റെ കടന്ന് വരവോട് കൂടിയാണ് നമ്മളിൽ പലരും സ്വയംഭോഗത്തിന് അടിമകൾ ആയിട്ടുണ്ടാവുക. അമിതമായ സ്വയംഭോഗം ഭാവിയിൽ വലിയ പ്രശ്‌നങ്ങൾ വരുത്തിവെക്കും.

ഇനി നിങ്ങൾ ഇതിന് അടിമപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാം.! മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ  ലൈംഗികത, ഒർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട് മുതലായവയാണ് അതിൽ പ്രധാനം.

ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തില മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

അല്ലേൽ അത്രത്തോളം അടിമപെട്ടിട്ടില്ലേൽ നിങ്ങൾക്ക് no fap challenge എടുക്കാം.

ഞാൻ പലരുടെയും പോസ്റ്റുകളിൽ കണ്ടിട്ടുള്ള ചിലകാര്യങ്ങൾ മെൻഷൻ ചെയ്യാം, 90 ദിവസമാണ് ഓരോരുത്തർ പറയുന്നത് അത് കൊണ്ട് ഒത്തിരി ഗുണങ്ങൾ ഉണ്ട് എന്നു പറയുന്നു.

ഞാൻ ഈ challenge എടുത്തപ്പോൾ എനിക്കുണ്ടായ ഏതാനും ഗുണങ്ങൾ പറയാം ആനാവശ്യമായ കുറ്റബോധം മാറി, porn അഡിക്ഷൻ മാറി, ഡെയിലി എന്നത് ആഴ്‌ചയിൽ 2 എന്ന ലെവലിലേക്കും മാറി.

ഇത്രയും മാറ്റങ്ങൾ ആണ് എനിക്കുണ്ടായത് അതിൽ കൂടുതൽ ആന മാറ്റങ്ങൾ ഉണ്ടാകും എന്നൊന്നും കരുതണ്ട, പിന്നെ പറയാനുള്ളത് 90 ദിവസം ഒന്നും എടുക്കണ്ട. ആദ്യം 2day കൂടുമ്പോൾ ഒന്ന് എന്ന ലെവലിൽ കൊണ്ടുവരുക പിന്നെ ആഴ്ചയിൽ 2 എന്നാക്കിമാറ്റുക പിന്നെ ആഴ്‌ചയിൽ 1 എന്ന ആക്കുക. അതിൽ കൂടുതൽ ഒന്നും ഈ challenge എടുക്കണ്ട, കാരണം masturbation ഒരു മനുഷ്യൻ വളരെ ഇമ്പോർട്ടൻറ് ആയ ഒന്നാണ്.

ഈ challenge ലൂടെ നമ്മൾ മെയിൻ ആയി ലക്ഷ്യം വെക്കുന്നത് porn അഡിക്ഷൻ കുറക്കലും, കൗണ്ട് കുറക്കലും ആണ്.

സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സ്വയംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ  ലൈംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.
സ്ത്രീകളുടെ സ്വയംഭോഗത്തിൽ ലൈംഗികാവയവത്തിനുള്ളിൽ അന്യവസ്‌തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ  ൈലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്‌ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.  ☺️

Thank you❤️
25,9000045

Showing 10 of 10 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

ലൈംഗിക സംശയങ്ങൾ டெலிகிராம் சேனல் எதைப் பற்றியது?+

ലൈംഗിക സംശയങ്ങൾ (@mallusexdoctor) என்பது tgdio இல் வயது வந்தோர் 18+ வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 2,274 சந்தாதாரர்கள் உள்ளனர்.

நான் ലൈംഗിക സംശയങ്ങൾ (@mallusexdoctor) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @mallusexdoctor இல் இலவசமாக சந்தா செய்யுங்கள்.

ലൈംഗിക സംശയങ്ങൾ நல்ல வயது வந்தோர் 18+ சேனலா?+

tgdio இல் சேருவதற்கு முன் ലൈംഗിക സംശയങ്ങൾ இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 2,274 சந்தாதாரர்கள் உள்ளனர். ஒத்த வயது வந்தோர் 18+ சேனல்களுடன் ஒப்பிடுங்கள்.

ലൈംഗിക സംശയങ്ങൾ புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @mallusexdoctor பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.