സെക്സ് എഡ്യൂക്കേഷൻ Telegram channel photo

സെക്സ് എഡ്യൂക്കേഷൻ

@sexeducationnnnnnPublic Channel

https://t.me/sexeducationnnnnn സദാചാരവാദികൾ അകന്നു നിൽക്കുക ലൈംഗികതയെ കുറിച്ചുള്ള സംശയങ്ങൾക്കും നല്ല ലേഖനങ്ങൾക്കും ആധികാരികമായഒരിടം.കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാം ചാനൽ മുഖേന ബന്ധപ്പെട്ടുക. #sex #മല്ലു #doubts #love #doctor #സെക്‌സ് #സ്നേഹം

1.3k

Last views

2.2k (2,162 subscribers)
உறுப்பினர்
—
Rating
22
Total Posts
Oct 15, 2026, 10:05 AM
புதுப்பிக்கப்பட்டது
Apr 9, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel Nameസെക്സ് എഡ്യൂക്കേഷൻ
Username@sexeducationnnnnn
Categoryவயது வந்தோர் 18+
Languageதமிழ்
Countryஇந்தியா
உறுப்பினர்2,162
Channel TypePublic Channel
Created9 ஏப்., 2026
Last Updated15 அக்., 2026 • 8 நாட்களுக்கு முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#285427-272
மொழி தரவரிசை
#645+5
வகை தரவரிசை
#11291-5

சந்தாதாரர் வளர்ச்சி

மொத்தம்: 2.2K30 Days growth: -221%
09/1609/2109/2610/0110/0610/1110/15
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
16:09:20262,184
17:09:20262,184
18:09:20262,183
19:09:20262,183
20:09:20262,183
21:09:20262,183
22:09:20262,183
23:09:20262,183
24:09:20262,183
25:09:20262,183
26:09:20262,183
27:09:20262,183
28:09:20262,183
29:09:20262,183
30:09:20262,183
01:10:20262,183
02:10:20262,183
03:10:20262,183
04:10:20262,183
05:10:20262,183
06:10:20262,183
07:10:20262,183
08:10:20262,183
09:10:20262,183
10:10:20262,183
11:10:20262,183
12:10:20262,183
13:10:20262,183
14:10:20262,183
15:10:20262,162
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 06:04:20262,291
Week of 13:04:20262,291
Week of 20:04:20262,291
Week of 27:04:20262,277
Week of 04:05:20262,277
Week of 11:05:20262,274
Week of 18:05:20262,274
Week of 25:05:20262,274
Week of 01:06:20262,274
Week of 08:06:20262,281
Week of 15:06:20262,281
Week of 22:06:20262,281
Week of 29:06:20262,245
Week of 06:07:20262,245
Week of 13:07:20262,245
Week of 20:07:20262,245
Week of 27:07:20262,245
Week of 03:08:20262,196
Week of 10:08:20262,196
Week of 17:08:20262,189
Week of 24:08:20262,176
Week of 31:08:20262,176
Week of 07:09:20262,184
Week of 14:09:20262,183
Week of 21:09:20262,183
Week of 28:09:20262,183
Week of 05:10:20262,183
Week of 12:10:20262,162
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20262,277
May 20262,274
June 20262,281
July 20262,245
August 20262,176
September 20262,183
October 20262,162
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20262,162

Top 10 posts

Most viewed posts from this channel

By views
  1. #1സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ76.3K
  2. #2https://t.me/sexeducationnnnnn63.8K
  3. #3ആസ്വാദ്യകരമായ സെക്സിനുവേണ്ട മുൻഗണനാക്രമം59.0K
  4. #4Post #14956.3K
  5. #5🔞 സെക്സിന് മുമ്പ് സ്ത്രീകൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ55.0K
  6. #6Post #15852.0K
  7. #7ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യ51.8K
  8. #8Post #15750.3K
  9. #9കുറഞ്ഞ ബീജസംഖ്യയിലേക്ക് നയിച്ചേക്കാവുന്ന അപകട ഘടകങ്ങൾ47.5K
  10. #10Post #15645.1K

சமீபத்திய இடுகைகள்

നാല്പത് കഴിയുമ്പോൾ ചിലർ മറ്റൊരു ബന്ധം തേടുന്നത് എന്തുകൊണ്ടാണ്.....?
പ്രായം കൂടിയതുകൊണ്ടല്ല… ചിലപ്പോൾ മനസ്സിൽ പ്രായം കുറയുന്നത് കൊണ്ടാണ്......
വീട്ടിൽ എല്ലാം ഉണ്ടായിട്ടും… ഉള്ളിൽ മാത്രം ആരുമില്ലാത്ത അവസ്ഥ വന്നാൽ മനുഷ്യൻ മറ്റൊരാളിലേക്ക് തിരിഞ്ഞേക്കാം.....
ആദ്യം ഞാൻ ഒരു കാര്യം പറയട്ടെ…
നാല്പത് കഴിഞ്ഞ എല്ലാ സ്ത്രീകളും പുരുഷന്മാരും മറ്റൊരു ബന്ധത്തിലേക്ക് പോകുന്നു എന്നല്ല......
അങ്ങനെ പറയുന്നത് തീർത്തും തെറ്റാണ്.
പക്ഷേ അങ്ങനെ സംഭവിക്കുന്ന ചിലരുണ്ട്. അതിന് പിന്നിൽ പലപ്പോഴും ശരീരത്തേക്കാൾ കൂടുതൽ മനസ്സിന്റെ വിശപ്പാണ്.....
വർഷങ്ങളായി ഒരുമിച്ച് ജീവിച്ച ദമ്പതികൾക്കിടയിൽ ചിലപ്പോൾ പ്രണയം പതിയെ പതിയെ ഒരു ഉത്തരവാദിത്തമായി മാറുന്നു.....
രാവിലെ എഴുന്നേൽക്കുന്നു… ജോലി ചെയ്യുന്നു… മക്കളെ നോക്കുന്നു… വീട്ടുകാര്യങ്ങൾ നടത്തുന്നു… രാത്രി ഉറങ്ങുന്നു......
ജീവിതം മുന്നോട്ട് പോകുന്നു… പക്ഷേ ബന്ധം മുന്നോട്ട് പോകുന്നില്ല.
ഒരിക്കൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നവർ പിന്നീട് ആവശ്യത്തിന് മാത്രം സംസാരിക്കുന്നു.
“മോന്റെ ഫീസ് അടച്ചോ....?
“വീട്ടിൽ എന്തെങ്കിലും വാങ്ങണോ....?
സംസാരം ഉണ്ട്…
പക്ഷേ ഹൃദയങ്ങൾ തമ്മിലുള്ള സംഭാഷണം ഇല്ല......
നാല്പത് കഴിഞ്ഞ ഒരാൾക്ക് ചിലപ്പോൾ വേണ്ടത് വലിയ സമ്മാനങ്ങളോ വിലകൂടിയ യാത്രകളോ ആയിരിക്കില്ല.....
“നിനക്ക് എന്താണ് തോന്നുന്നത്?” എന്ന് ചോദിക്കുന്ന ഒരാളായിരിക്കും.
തന്റെ വാക്കുകൾ ഇടയ്ക്ക് മുറിക്കാതെ കേൾക്കുന്ന ഒരാളായിരിക്കും....
വിധിക്കാതെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളായിരിക്കും.....
ഇനി മാറ്റാൻ ശ്രമിക്കാതെ ഇനി മാറ്റാൻ ആവില്ല എന്ന് മനസിലാക്കി തന്റെ സ്വഭാവത്തെ അംഗീകരിച്ചു പോകുന്ന ആളായിരിക്കും ...
ഇന്നെന്താ വരാൻ താമസിച്ചത് എന്ന് ചോദിക്കുന്ന ആൾ ആയിരിക്കും ...
ഇച്ചിരി കൂടി ഭക്ഷണം കഴിക്കൂ എന്ന് സ്നേഹത്തോടെ നിർബന്ധിക്കുന്ന ആൾ ആയിരിക്കും....മറ്റുള്ളവർക്ക് മുന്നിൽ തന്നെ അപമാനിക്കാതെ അവഹേളിക്കാതെ കൂടെ നിൽക്കുന്ന ആൾ ആയിരിക്കും ...
അവിടെ നിന്നാണ് ചിലപ്പോൾ മറ്റൊരു ബന്ധത്തിന്റെ വാതിൽ തുറക്കുന്നത്....
അവഗണനയും ഒരു കാരണമാണ്.
വർഷങ്ങളായി കൂടെയുള്ള പങ്കാളിയെ സ്വാഭാവികമായി എടുത്ത്, അവരുടെ സ്നേഹവും പരിചരണവും വിലകുറച്ച് കാണുമ്പോൾ… വേണ്ട പരിഗണന നൽകാതെ അവഹേളിക്കുമ്പോൾ ,എന്തിനും കുറ്റം മാത്രം കണ്ടുപിടിക്കുമ്പോൾ ,എപ്പോളും ദേഷ്യത്തോടെ മാത്രം സംസാരിക്കുമ്പോൾ പുറത്തുനിന്ന് കിട്ടുന്ന ചെറിയൊരു ശ്രദ്ധ പോലും വലിയൊരു സ്നേഹമായി തോന്നാം.
അംഗീകാരത്തിന്റെ കുറവും മറ്റൊരു കാരണമാണ്.
“നീ ഇന്ന് സുന്ദരിയാണ്.”
“നിന്റെ അഭിപ്രായത്തിന് വിലയുണ്ട്.”
“നിന്നോട് സംസാരിക്കുമ്പോൾ എനിക്ക് സന്തോഷമാണ്.”
ഇത്തരം ചെറിയ വാക്കുകൾ പോലും വർഷങ്ങളായി കേൾക്കാത്ത ഒരാളുടെ മനസ്സിൽ വലിയ സ്വാധീനം ഉണ്ടാക്കാം.....
അതുപോലെ തന്നെ വൈകാരിക അടുപ്പത്തിന്റെ കുറവ്, ലൈംഗിക ജീവിതത്തിലെ അസംതൃപ്തി, നിരന്തരമായ വഴക്കുകൾ, പരസ്പര ബഹുമാനത്തിന്റെ നഷ്ടം, ഏകാന്തത, മക്കൾ വളർന്ന് സ്വന്തം ജീവിതത്തിലേക്ക് മാറിയ ശേഷമുള്ള ശൂന്യത, മധ്യവയസ്സിലെ സ്വയം തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയവയും ചിലരെ മറ്റൊരു ബന്ധത്തിലേക്ക് നയിച്ചേക്കാം......
ചിലർ മറ്റൊരു ബന്ധം തേടുന്നത് വീട്ടിൽ സ്നേഹമില്ലാത്തതുകൊണ്ടല്ല.....
തങ്ങളെത്തന്നെ വീണ്ടും ആരുടെയെങ്കിലും കണ്ണിൽ വിലപ്പെട്ടവരായി കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടുമാകാം.....
പക്ഷേ ഒരു കാര്യം മറക്കരുത്…
പുതിയ ഒരാൾ പഴയ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകണമെന്നില്ല....
പലപ്പോഴും അങ്ങനെയുള്ളവർ അന്വേഷിക്കുന്നത് പുതിയ മനുഷ്യനെയല്ല…..
പഴയ അവരെയാണ് ....
ഒരിക്കൽ അവരെ ആവേശത്തോടെ നോക്കിയിരുന്ന കണ്ണുകൾ…
അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരുന്ന ചെവികൾ…
അവരുടെ സാന്നിധ്യം വിലമതിച്ചിരുന്ന മനസ്സ്…
അതാണ് ചിലർ മറ്റൊരാളിൽ അന്വേഷിക്കുന്നത്.....
അതുകൊണ്ട് നാല്പത് കഴിഞ്ഞ ദാമ്പത്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരുമിച്ച് താമസിക്കുക മാത്രമല്ല,ഒരുമിച്ച് ജീവിക്കുക എന്നതാണ്......
ഭർത്താവിനോട് ഭാര്യ ചോദിക്കണം....
“നിങ്ങൾക്ക് സന്തോഷം ഉണ്ടോ ...?
ഭാര്യയോട് ഭർത്താവ് ചോദിക്കണം:
“നിന്റെ മനസ്സിൽ എന്നോട് എന്തെങ്കിലും പറയാനുണ്ടോ?”
മക്കളുടെ കാര്യങ്ങൾ മാത്രം സംസാരിക്കരുത്.
നിങ്ങളെക്കുറിച്ചും സംസാരിക്കണം....
കാരണം…
ഒരു വീട്ടിൽ മതിലുകൾ ആളുകളെ വേർപെടുത്തുന്നത് അകലം കൊണ്ടല്ല,സംസാരമില്ലായ്മ കൊണ്ടാണ്.......
നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് മനസ്സിൽ മാത്രം സൂക്ഷിക്കരുത്......
പറയണം…....
കാണിക്കണം…....
കേൾക്കണം…
കൈപിടിക്കണം…
സമയം നൽകണം.....
വിവാഹജീവിതത്തെ സംരക്ഷിക്കുന്നത് വലിയ വാഗ്ദാനങ്ങളല്ല… ദിവസവും നൽകുന്ന ചെറിയ ശ്രദ്ധകളാണ്.....
നാല്പത് കഴിഞ്ഞപ്പോൾ ചിലർ മറ്റൊരാളെ തേടുന്നത്,
1,330008
ക്ലാസ്സിക്കൽ സെക്സിനേക്കാൾ ഇത്തിരി അഡ്വാൻസ്ഡ് ആണ് wild sex ൻ്റെ അനുഭൂതി. ക്ലാസിക്കൽ സെക്സിൽ ആവേശം വളരെ കുറവാണ്. പതുക്കെ തുടങ്ങി പതുക്കെ തീരുന്ന അവസ്ഥയാണ്.

വൈൽഡ് സെക്സിൻ്റെ പ്രധാനപെട്ട സവിശേഷതയാണ് ആവേശം എന്നത്. ഒരു തരം സ്വീകാര്യമായ ആവേശത്തോടെ സെക്സിനെ കാണുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ രസം. ഇണയോടുള്ള ആകർഷണം ആവേശമായി മാറുകയും പൂർവ്വ ലീലകൾ ശക്തമാവുകയും ചെയ്യും.

ബലിഷ്ഠമായ ആലിംഗനവും, ചുംബന വേഗതയും, കാൽ കാലിൻ്റെ ഇടയിലൂടെ ഇട്ട് പരസ്പരം പുണർന്നു കെട്ടി മറിയുകയും, പുരുഷൻ്റെ മടിയിൽ സ്ത്രീ ഇരുന്ന് മാറിടം നെഞ്ചോട് ചേർത്ത് അവനെ ബലത്തോടെ വരിഞ്ഞ് മുറുക്കി പിടിക്കുകയും, ആവേശം ഒട്ടും കുറയാതെ തന്നെ വൈൽഡ് ആയി ചുംബിക്കുകയും വിയർത്ത് കുളിച്ച ശരീരവുമായി ഇഴുകി ചേർന്ന് വിയർപ്പ് തുള്ളികളുടെ ഉപ്പ് രസം ചുംബനത്തിലൂടെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു തരം കാമത്തിൻ്റെ ആവിഷ്കാരം.

ആവേശത്തിൽ ശബ്ദത്തിൻ്റെ വശീകരണമാണ് മറ്റൊരു ആസ്വാദന തലം. ഇഷ്ടപ്പെട്ട കായിക വിനോദം ശബ്ദ കോലാഹലത്തിലൂടെ പതിന്മടങ്ങ് ആവേശോജ്ജലമാക്കുന്ന പോലെ വികാര തീവ്രതയിൽ നിന്നുയരുന്ന ശബ്ദത്തിന് ലൈംഗീക ആസ്വാദനത്തെ പതിന്മടങ്ങ് രസമുള്ളതാക്കാൻ പറ്റും.

അവസാനം ആളിക്കത്തിയ തീ പതുക്കെ അണയുന്ന പോലെ അവളിലേക്ക് സാവധാനത്തിൽ പ്രവേശിക്കുന്നതാണ് ഇതിൻ്റെ രസഭാവം. അവളിലേക്ക് ഇഴുകി ചേരുന്നത് വൈൽഡ് ആക്കുന്നത് ആവേശത്തെ ദുരന്ത തുല്യമാക്കും. വൈൽഡ് സെക്സിൽ ക്ലാസിക്കൽ ക്ലൈമാക്സ് ആണ് വേണ്ടത്.

പക്ഷേ പരസ്പര സഹകരണ മനോഭാവവും, ഇഷ്ടവും, സാഹചര്യവും പ്രധാന ഘടകങ്ങളാണ്. ആവേശം രണ്ട് പേർക്കും ഒരുപോലെ വേണം. അതാണ് ഈ സെക്സിലെ രസതന്ത്രം എന്ന് പറയുന്നത്. മുൻവിധികൾ മാറ്റി കിടപ്പറയിലേക്ക് പോയാൽ ഇത് പോലെ ആസ്വദിക്കാൻ പറ്റുന്ന മറ്റൊരു ശാരീരിക മാനസിക സുഖമില്ല എന്ന് വേണേൽ പറയാം.

NB: സെക്സ് എന്നത് ആപേക്ഷികമാണ്. ഓരോരുത്തരിലും ഇത് വ്യത്യസ്തമാവും. അവനവനു ഏതാണോ സ്വീകാര്യം അത് മാത്രമേ ചെയ്യാവൂ.

.
1,200004
pinned «ആസ്വാദ്യകരമായ സെക്സിനുവേണ്ട മുൻഗണനാക്രമം ഫൊർപ്ലേ, പ്ലേ, ആഫ്റ്റർപ്ലേ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സെക്സിനുള്ളത്. ഫൊർപ്ലേ എന്ന പൂർവലീല സെക്സിന്റെ നല്ലൊരു തുടക്കമാണ്. പരസ്പരം ലൈംഗികതയിലേക്ക് ഉണരാൻ ഇത് സഹായിക്കുന്നു. തൊട്ടും തലോടിയുമുള്ള സ്പർശനം, പരസ്പരമുള്ള…»
0000
pinned «https://t.me/sexeducationnnnnn ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. ഒരു വര്‍ഷം…»
0000
ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക് വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇവയെല്ലാം നിങ്ങളുടെ പൂര്‍ണ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഗര്‍ഭ ധാരണ ശേഷിയെയും പ്രതിരോധമായി ബാധിക്കും. ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രത്യേക സെക്സ് ടിപ്സ് ഉണ്ട്. ഇതെക്കുറിച്ചറിയൂ, ഇതില്‍ ചില പ്രത്യേക സെക്സ് പൊസിഷനുകളും പെടുന്നു. ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഇത്തരം ചില സെക്സ് നിര്‍ദേശങ്ങളെ കുറിച്ച് അറിയൂ

മാജിക് മൗണ്ടന്‍ സ്‌റ്റൈല്‍ - ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ്. ഇതും ഗര്‍ഭധാരണം വേഗത്തില്‍ നടക്കാന്‍ സഹായിക്കും. സ്പൂണിംഗ് സ്‌റ്റൈല്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു പൊസിഷനാണ്.

ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ - ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാന്‍ വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു പൊസിഷനാണ്. റോക്ക് ആന്റ് റോളര്‍ അല്ലെങ്കില്‍ അന്‍വില് പോസ് എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്.

പ്ലവ്, ബട്ടര്‍ ഫ്ളൈ സ്‌റ്റൈലുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റു രണ്ടുതരം സെക്സ് പൊസിഷനുകളാണ്.

മെഷിനറി പോസ് - മെഷിനറി പോസ് എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമായി വരുന്ന പൊസിഷന്‍. ഡോഗി സ്റ്റൈല്‍ എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണെന്നു വൈദ്യശാസ്ത്രം പറയുന്നു. അണ്ഡബീജസങ്കലനം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്ന്.

അമിതവണ്ണമുള്ള സ്ത്രീകള്‍ - അമിതവണ്ണമുള്ള സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതിന് കൂടുതല്‍ സമയമെടുക്കുന്നു. കഴിവതും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുവാന്‍ ശ്രദ്ധിക്കണം. ഇതുപോലെ ലൂബ്രിക്കേഷനുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇവയിലെ കെമിക്കലുകള്‍ ഗര്‍ഭധാരണത്തിന് ചിലപ്പോഴെങ്കിലും തടസം നില്‍ക്കും

പ്രായം കൂടുന്തോറും - പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനും കൂടുതല്‍ സമയമെടുക്കും. 30 വയസിനു മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് കൂടുതല്‍ നല്ലത്. 30 വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ അധികസമയമെടുത്തേക്കാം. പ്രായമേറുന്തോറും കുട്ടിക്ക് ജനിതക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് - രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് പുരുഷ ഹോര്‍മോണ്‍ ഏറെ കൂടുതലാണ്. ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുന്നത് ബീജ സംഖ്യയേയും ഗുണത്തേയും സഹായിക്കുന്ന ഒന്നുമാണ്. ഈ സമയത്ത് ബന്ധപ്പെടുന്നത് ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

ടെന്‍ഷന്‍ - ടെന്‍ഷന്‍ ഗര്‍ഭധാരണം വൈകിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഒരു ഗര്‍ഭത്തിന് ആരോഗ്യമുള്ള ശരീരവും മനസും അത്യാവശ്യമാണ്.സെക്സ് ഗര്‍ഭധാരണത്തിനു വേണ്ടിയെന്നു കരുതി യാന്ത്രിമായി ചെയ്യരുത്. സെക്സ് ആസ്വദിയ്ക്കുക. ആഗ്രഹിയ്ക്കുന്ന സമയത്ത് സെക്സ് ചെയ്യുക. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്യങ്ങളാണ്.

ഓവുലേഷന്‍ - അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല. ഓവുലേഷന്‍ നടക്കുന്ന സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.

ദിവസവും ബന്ധപ്പെടുന്നത് - ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് ബീജഗുണം കുറയ്ക്കുകയാണ് ചെയ്യുക. ബീജങ്ങളുടെ സംഖ്യയേയും. ഇതുകൊണ്ട് ആഴ്ചയില്‍ മൂന്നുനാലു തവണ സെക്സ് മതിയാകും.

സ്ത്രീകള്‍ക്ക് - സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നും പറയുന്നു. ബന്ധപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുണ്ടാകുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
51,8000048
സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം

സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത് ലൈംഗിക പ്രശ്‌നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 43 ശതമാനം സ്ത്രീകളിലും 31 ശതമാനം പുരുഷന്മാരിലും ലൈംഗിക പ്രശ്‌നങ്ങളുള്ളതായി കണ്ടുവരുന്നു. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നു. മിക്കവാറും ലൈംഗികപ്രശ്‌നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നവയാണ്. പങ്കാളിയോടും അതുപോലെതന്നെ ഡോക്ടറോടും നിങ്ങളുടെ പ്രശ്‌നങ്ങള്‍ യഥാസമയം പങ്കുവെയ്ക്കുകയാണ് വേണ്ടത്.

💢കാരണങ്ങള്‍💢

മാനസികമോ ശാരീരികമോആയ കാരണങ്ങള്‍മൂലം ലൈംഗിക പ്രശ്‌നങ്ങളുണ്ടാകാം.

💢ശാരീരികം:💢
പ്രമേഹം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ഹോര്‍മോണ്‍ അസംതുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ലൈംഗിക താല്‍പര്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം.

💢മാനസികം:💢
ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, പങ്കാളിയെ തൃപ്തിപെടുത്താനകുമോയെന്ന ആകുലത, വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം തുടങ്ങിയവയും ലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

💢പ്രശ്‌നങ്ങള്‍ ആര്‍ക്ക് ?💢

ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. എല്ലാംപ്രായക്കാരിലും ഇത് കണ്ടുവരുന്നു. പ്രായമാകുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ലൈംഗികതയെ സാരമായി ബാധിക്കുന്നത് സ്വാഭാവികമാണ്.

💢സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു💢

താല്‍പര്യമില്ലായ്മ, ഉത്തേജനം ലഭിക്കാത്ത അവസ്ഥ, രതിമൂര്‍ച്ചയുടെ അഭാവം, വേദനയോടെയുള്ള ലൈംഗികബന്ധം തുടങ്ങിയവയാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങള്‍.

💢താല്‍പര്യമില്ലായ്മ💢

ലൈംഗികതയോട് താല്‍പര്യമില്ലാത്ത അവസ്ഥയ്ക്കുപിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിവിധ ചിക്തിസകള്‍. (ഉദാ. അര്‍ബുദ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോതെറാപ്പി), വിഷാദരോഗം, ഗര്‍ഭാവസ്ഥ, മാനസിക സമ്മര്‍ദം, ക്ഷീണം തുടങ്ങിയവ ചില കാരണങ്ങളാണ്. ഒരെ പ്രവൃത്തിമൂലമുള്ള താല്‍പര്യക്കുറവ്, ജോലി, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജീവിതരീതിയുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവയും താല്‍പര്യക്കുറവിന് കാരണമാകുന്നു.

💢ഉത്തേജനക്കുറവ്💢

ലൈംഗിക പ്രകൃയക്കിടെ ഉത്തേജിതയാകാത്തത് ലൂബ്രിക്കേഷനെ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിക്കപ്പെടാതിരിക്കുന്നതാണ് പ്രധാനകാരണം. ഉല്‍കണ്ഠയും ഉത്തേജനത്തെ ബാധിക്കുന്നു. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ യോനിയിലേയ്ക്കും ക്ലിറ്റോറിസിലേയ്ക്കും ആവശ്യത്തിന് രക്തംപ്രവഹിക്കുന്നതിന് തടസമാകുന്നു. ഇത് ഉത്തേജനമില്ലായ്മയുണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

💢രതിമൂര്‍ച്ച💢

താല്‍പര്യമില്ലായ്മ, അറിവില്ലായ്മ, കുറ്റബോധം, ഉല്‍ക്കണ്ഠ, മുമ്പുണ്ടായ തിക്താനുഭവം എന്നിവ രതിമൂര്‍ച്ചെയ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിപ്പിക്കപ്പെടാത്തതും കഴിക്കുന്ന മരുന്നുകളും മാറാരോഗങ്ങളും രതിമൂര്‍ച്ചയെ സാരമായി ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

💢വേദനാപൂര്‍ണമായ ബന്ധം💢

ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാകുന്നതിനു പിന്നില്‍ നിരവധികാരണങ്ങളാണുള്ളത്. ഗര്‍ഭാശയമുഴ, ഓവറേറിയന്‍ സിസ്റ്റ്, യോനീസങ്കോചം, ലൂബ്രിക്കേഷന്റെ കുറവ്, യോനിയിലെ വരള്‍ച്ച, ശസ്ത്രക്രിയക്കിടെ യോനീഭാഗത്തെ ടിഷ്യുവിലുണ്ടാകുന്ന പാടുകള്‍, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക ബന്ധം വേദനാപൂര്‍ണമാക്കും. മാനസിക കാരണങ്ങളാണ് യോനീ സങ്കോചത്തിന് കാരണമാകുന്നത്. മനസിന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗികവിരക്തി, ഭയം, പാപബോധം, ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം.

💢എങ്ങനെ തിരിച്ചറിയാം💢

ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ശാരീരിക പരിശോധനനടത്തിയാണ് യഥാര്‍ഥ പ്രശ്‌നം കണ്ടെത്തുന്നത്. യോനീപ്രദേശം വിശദമായ പരിശോധിക്കുന്നതിലൂടെ ഇതുസംബന്ധിച്ചുള്ള ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താനാകുന്നു. യോനീ പ്രദേശത്തെ കോശങ്ങളിലുള്ള മാറ്റങ്ങളും വിശകലനം ചെയ്യുന്നു. ഇതൊടൊപ്പംതന്നെ മറ്റ് പരിശോധനകളും ഡോക്ടര്‍ നിര്‍ദേശിക്കും.

💢ലൈംഗികതയോടുള്ള മനോഭാവം, ഭയം, ഉല്‍ക്കണ്ഠ, 💢മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം, റിലേഷന്‍ഷിപ്പ് പ്രശ്‌നങ്ങള്‍, മദ്യപാനം തുടങ്ങിയവ ചോദിച്ചറിയുന്നതിലൂടെ ഏതുതരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന നിഗമനത്തിലെത്താന്‍ ഡോക്ടറെ സഹായിക്കുന്നു.

💢ചികിത്സ💢

വനിതാ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. വ്യത്യസ്ഥ തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇവര്‍ക്കാകും. മറ്റ് ചികിത്സാരീതികള്‍ ഏതെന്ന് തുടര്‍ന്ന് കാണുക

💢ബോധവല്‍ക്കരണം💢
27,3000030
ലൈംഗീകത എന്നാൽ അതിന്റെ ആദ്യം വജെനൽ സെക്സ് ആണെന്ന് ധരിക്കുന്ന ചിന്തകൾ മുരടിച്ച ഒരുകൂട്ടം മനുഷ്യരുണ്ട് ✍️

തുറന്നു പറയുന്നത് ചിലരുടെ അഭിപ്രായം കേട്ടത് കൊണ്ടും ചിലരുടെ അറിവില്ലായ്മയിൽ ജീവിതത്തെ മടുത്തു പോയവരെ കണ്ടത് കൊണ്ടും എന്ന് ഓർമ്മിപ്പിക്കുന്നു
(ഇതിനടിയിൽ ഞാനൊരു മോശക്കാരി ആണെന്നുള്ള വെപ്പ് വന്നാലും കുഴപ്പമില്ല സുഹൃത്തുക്കളെ 😊നിങ്ങളുടെ ആ ബുദ്ധിമുട്ട് ഞാൻ ഉൾകൊള്ളുന്നു 🙏✍️)

എവിടെയാണെന്നോ ഒരാൾക്ക് ഒരാളോട് മോഹവും പ്രണയവും വികാരവും ഒക്കെ വരുന്നതെന്നോ അതിപ്പോ ഭാര്യ ആയാലും ഭർത്താവായാലും ശെരി തമ്മിൽ ഒരു ഫ്രീഡം ഉണ്ടായിരിക്കുമ്പോൾ.... ✍️

ആ ഫ്രീഡത്തിൽ നിന്ന് അവർ അവരുടേതായ അഭിപ്രായം ഇഷ്ടം ഇഷ്ടക്കേടുകൾ അങ്ങനെ തുടങ്ങി എല്ലാം എല്ലാം പേടിയില്ലാതെ പറയുന്നിടത്ത്..
ഭാര്യയെ കാണുമ്പോൾ തന്നെ വജെനൽ സെക്സ് മാത്രം ചെയ്ത് അങ്ങ് സന്തോഷിപ്പിക്കാം എന്നുള്ള മണ്ടൻ ചിന്താഗതി ഉള്ളവരോട് ഇതുകൊണ്ട് ഒക്കെ തന്നെയാണ് ഭാര്യമാർ തന്നെയും തന്റെ ശരീരത്തെയും വ്യക്തമായി ആസ്വദിക്കാൻ അറിയുന്നവന്റെ കൂടെ അറിയാതെയും അറിഞ്ഞും അടുത്ത് പോകുന്നത് ✍️

ഭക്ഷണം ഇല്ലാതാകുമ്പോൾ ഉള്ളിടത്തേക്ക് പോകും എന്ന് ചുരുക്കം ✍️

ഭാര്യയെ അടുത്തിരുത്തി സംസാരിക്കണം അവളിൽ വികാരവും സന്തോഷവും ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു വാക്കുകൾ നിങ്ങൾ അറിഞ്ഞിരിക്കണം അത് അവളെ മനസിലാക്കുന്നതിനു തുല്യമാണെന്ന് അവൾക് മനസിലാകും ✍️

അവളുടെ ശരീരം തീർച്ചയായും നിങ്ങൾ തഴുകി തലോടികൊണ്ടിരിക്കണം അല്ലാതെ ഇതിൽ എങ്ങനെ നിങ്ങൾ പൂർണത കണ്ടെത്തും

അവളാഗ്രഹിക്കുന്ന രീതിയിൽ അവളെ എത്തിക്കാനുള്ള കഴിവാണ് നിങ്ങളുടെ വിജയം എന്ന് പറയുന്നത് അല്ലാതെ സ്വന്തം ശരീരത്തെ നികൃഷ്ടമായി നിങ്ങൾ അവളെ ഉപയോഗിക്കുമ്പോൾ അല്ല

പൊതുവായി പറഞ്ഞാൽ മുക്കാൽ ഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നതാണ് ഇതൊക്കെ പക്ഷെ പുറത്തു പറഞ്ഞു പോയാൽ വലിയ തെറ്റാകില്ലേ എന്ന് ഓർത്താണ് ഇങ്ങനെ അടക്കി പിടിച്ചു മുന്നോട്ട് കൊണ്ടുപോകുന്നത്

ആദ്യം അവളുടെ സംശയങ്ങൾ ഭർത്താവിനോട് തുറന്നു പറയുമ്പോൾ അവളെ ആട്ടി ഓടിക്കുന്ന വീര ശൂരനായ ഭർത്താവിനോടാണ്... നിങ്ങൾ വെറും തോൽവി ആണ്... ഒരാളെ ശെരിക്കും കേൾക്കാൻ സമയമില്ലാത്ത നിങ്ങൾ എങ്ങനെ ആണ് അവളുടെ ജീവിത അവസാനം വരെ അവളെ സന്തോഷിപ്പിക്കുന്നത് ✍️

അവൾക്കു പൈസക്കൊണ്ട് എന്തും നേടികൊടുക്കാം പക്ഷെ അതൊന്നുമല്ല അവൾക്കു വേണ്ടത് തന്റെ ഭർത്താവ് തന്നിൽ പൂർണ്ണമായും സന്തോഷിക്കുന്നു എന്നുള്ള ചിന്തയാണ് അവളുടെ സമ്പാദ്യം ✍️

പിന്നെ കുറെ ഏറെ എഴുതണം എന്നുണ്ട് എന്നാൽ ഇതിൽ കൂടി എന്തെങ്കിലുമൊക്കെ നിങ്ങൾ ഉൾക്കൊണ്ടാൽ അതും ഒരുതരത്തിൽ വിജയം ആണ്

കയ്യിൽ ഉള്ളതിനെ കളഞ്ഞിട്ട് പറക്കുന്നതിനെ പിടിക്കാൻ എടുക്കുന്ന കഷ്ടപ്പാടിന്റെ 100ൽ 10ശതമാനം മതി വീട്ടിൽ ഉള്ളതിനെ എവിടെയും പോകാതെ നോക്കാൻ എന്ന് സാരം ✍️

സമ്മതിച്ചു തരാത്ത മനുഷ്യരോട് ഒന്നും പറയാൻ ഇല്ല സ്നേഹമാത്രം ❤️✍️

പുരുഷനും സ്ത്രീയും ഇതിൽ ബാധിക്കപ്പെട്ടവർ ആണെന്ന് ഓർമ്മിപ്പിക്കുന്നു 🥰
36,70000145
അവളുടെ മുലകൾക്ക് പണ്ടത്തേക്കാൾ സൗന്ദര്യം കൂടിയ പോലെ തോന്നി. മൂന്ന് കുഞ്ഞുങ്ങളെ മുലയൂട്ടിയെങ്കിലും സ്തനങ്ങളുടെ ഭംഗിക്ക് കുറവൊന്നും വന്നിട്ടില്ല. Pad ഒന്നും വെക്കാതെ തന്നെ പ്രൊജക്ഷൻ ഉള്ള സ്തനങ്ങൾ.പക്ഷേ... ഈ പക്ഷേയുടെ അർത്ഥം താഴോട്ട് വായിക്കുമ്പോൾ മനസ്സിലാവും.

സ്ത്രീ സൗന്ദര്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് അവളുടെ സ്തനങ്ങൾ. പുരുഷന് അതാസ്വദിക്കുവാനും, സ്ത്രീകൾക്കത് കണ്ട് ലേശം കുശുമ്പ് വരാനും ഉതകുന്ന ഒന്നാണത്. അതിൻ്റെ ആകാര ഭംഗി വസ്ത്രത്തിൽ കൂടി കാണിക്കുവാനും പ്രിയമാണ് പലർക്കും. അതിൽ തെറ്റില്ല. കാരണം, സ്ത്രീ സൗന്ദര്യത്തിൻ്റെ പ്രധാനപ്പെട്ട ഒന്നാണത്.

സൗന്ദര്യ വീക്ഷണത്തിൽ സ്തനങ്ങളുടെ വലിപ്പവും ചെറുപ്പവും ഒരു പ്രശ്നം തന്നെയാണ് സ്ത്രീകൾക്കിടയിൽ. അതൊട്ടും തീരാനും പോകുന്നില്ല. പക്ഷേ ലൈംഗീകതതിൽ ഈ വലിപ്പത്തിലോ ചെറുപ്പത്തിലോ, ആകൃതിയിലോ അല്ല കാര്യം, അതിൻ്റെ സ്പർശന സംവേദന കഴിവിലാണു കാര്യം.

മുല വലിപ്പത്തേക്കാൽൾ ലൈംഗീകതയിൽ സ്തന സംവേദനം ശരിക്കുമാസ്വദിക്കാൻ ഒരു സ്ത്രീക്ക് സാധിക്കുന്നുണ്ടെങ്കിൽ. അത് മതി. ശരീര സുഖവും, അത് മൂലമുണ്ടാവുന്ന inner happiness ഉണ്ടെങ്കിൽ ബാഹ്യ സൗന്ദര്യത്തെ നമുക്ക് കുറച്ചു നേരം പുറത്തു നിർത്താം.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറഞ്ഞ പോലെ ആകൃതിയുള്ള എല്ലാം പൊന്നെന്ന് കരുതരുത്. Skin sensational ability അതിലുള്ള മികവാണ് സ്പർശന സുഖം കൂട്ടുന്ന സംഗതി..

സ്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്ന പങ്കാളിക്ക് വ്യക്തമായറിയാം അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്. സൗന്ദര്യം എന്നത് ആകൃതിയിൽ മാത്രമല്ല അതിൻ്റെ ആരോഗ്യത്തിലും കൂടിയാണ് എന്നുള്ള സത്യം മനസ്സിലാക്കണം. വിവേകമുള്ള പുരുഷനും, തൻ്റെ ശരീരത്തെകുറിച്ച് ബോധമുള്ള സ്ത്രീയും ഒത്ത് ചേർന്നാൽ അവിടെ പൂത്തുലയുന്നത് സ്വർഗ്ഗമാണ്.
31,2000043
സ്ത്രീകൾക്ക് മുപ്പതുകളിൽ ലൈംഗികതയോടു താല്പര്യം കൂടുന്നത് എന്തുകൊണ്ട്?

മനുഷ്യ ജീവിതത്തിൽ ലൈംഗികതയോടുള്ള താല്പര്യം വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യാസപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ, മുപ്പതുകളിൽ ലൈംഗികതയോടുള്ള താല്പര്യം വർദ്ധിക്കുന്നതായി പലരും ശ്രദ്ധിക്കാറുണ്ട്. ഇതിന് പിന്നിൽ ശാസ്ത്രീയവും മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങൾ ഉണ്ട്. ഈ ലേഖനത്തിൽ, ഈ പ്രതിഭാസത്തിന്റെ കാരണങ്ങൾ നാം പരിശോധിക്കാം.

1. ശാരീരികവും ഹോർമോൺപരവുമായ മാറ്റങ്ങൾ മുപ്പതുകളിൽ സ്ത്രീകളുടെ ശരീരം പലപ്പോഴും ഒരു സന്തുലിതാവസ്ഥയിലേക്ക് എത്തുന്നു. ഇത് ഹോർമോണുകളായ ഈസ്ട്രജന്റെയും ടെസ്റ്റോസ്റ്റിറോണിന്റെയും തോത് സ്ഥിരത കൈവരിക്കുന്ന ഒരു കാലഘട്ടമാണ്. ടെസ്റ്റോസ്റ്റിറോൺ, പുരുഷന്മാരിൽ മാത്രമല്ല, സ്ത്രീകളിലും ലൈംഗിക ആഗ്രഹത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. മുപ്പതുകളിൽ ഈ ഹോർമോണിന്റെ പ്രവർത്തനം ചില സ്ത്രീകളിൽ കൂടുതൽ സജീവമാകുന്നതിനാൽ, ലൈംഗികതയോടുള്ള താല്പര്യവും വർദ്ധിക്കാം.

2. സ്വയം അവബോധവും ആത്മവിശ്വാസവും
മുപ്പതുകളിൽ എത്തുമ്പോൾ, സ്ത്രീകൾ പലപ്പോഴും തങ്ങളുടെ ശരീരത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും കൂടുതൽ ബോധവാന്മാരാകുന്നു. ഇരുപതുകളിൽ പലരും സ്വന്തം ഐഡന്റിറ്റി കണ്ടെത്താനും സാമൂഹിക സമ്മർദ്ദങ്ങൾക്ക് അനുസരിച്ച് ജീവിക്കാനും ശ്രമിക്കുമ്പോൾ, മുപ്പതുകളിൽ സ്വയം സ്വീകരിക്കലും ആത്മവിശ്വാസവും വർദ്ധിക്കുന്നു. ഇത് ലൈംഗിക ആഗ്രഹങ്ങളെ തുറന്ന് പ്രകടിപ്പിക്കാനും അവ ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു.

3. ജീവിതാനുഭവങ്ങളുടെ പക്വത
മുപ്പതുകളിൽ എത്തുമ്പോൾ, ബന്ധങ്ങളിലും ജീവിതത്തിലും കൂടുതൽ അനുഭവസമ്പത്ത് ഉണ്ടാകുന്നു. ഇത് സ്ത്രീകൾക്ക് തങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും പങ്കാളിയുമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താനും സഹായിക്കുന്നു. ഇത്തരം വ്യക്തത ലൈംഗിക ജീവിതത്തിൽ സംതൃപ്തി വർദ്ധിപ്പിക്കുകയും താല്പര്യം കൂട്ടുകയും ചെയ്യുന്നു.

4. സാമൂഹിക സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനം
ഇരുപതുകളിൽ, വിവാഹം, കുട്ടികൾ, കരിയർ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക സമ്മർദ്ദങ്ങൾ സ്ത്രീകളെ ബാധിക്കാറുണ്ട്. എന്നാൽ മുപ്പതുകളിൽ എത്തുമ്പോൾ, ഈ ഘട്ടങ്ങളിൽ പലതും പൂർത്തിയാകുകയോ സ്ഥിരത കൈവരിക്കുകയോ ചെയ്യുന്നു. ഇത് മനസ്സിന് കൂടുതൽ സ്വാതന്ത്ര്യവും ലൈംഗികതയെക്കുറിച്ച് ആലോചിക്കാനുള്ള സമയവും നൽകുന്നു.

5. ജൈവിക ഘടികാരവും പ്രത്യുൽപാദനവും
ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, മുപ്പതുകളിൽ സ്ത്രീകൾ പ്രത്യുൽപാദന ഘട്ടത്തിന്റെ ഒരു പ്രധാന പോയിന്റിലാണ് എത്തുന്നത് എന്നാണ്. ഈ ജൈവിക ഘടികാരം ലൈംഗിക ആഗ്രഹത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമായി പ്രവർത്തിക്കാം. പ്രത്യുൽപാദനത്തിനുള്ള സാധ്യത കുറയുന്നതിന് മുമ്പ് ശരീരം സ്വാഭാവികമായി കൂടുതൽ സജീവമാകുന്നു എന്നാണ് ഈ സിദ്ധാന്തം.

6. സാംസ്കാരികവും മാധ്യമപരവുമായ സ്വാധീനം ആധുനിക സമൂഹത്തിൽ, മുപ്പതുകളിലുള്ള സ്ത്രീകളെ "തങ്ങളുടെ പ്രൈം" ആയി ചിത്രീകരിക്കുന്ന മാധ്യമ സന്ദേശങ്ങൾ സാധാരണമാണ്.

ഇത് സ്ത്രീകൾക്ക് ലൈംഗികതയെ പോസിറ്റീവായി കാണാനും അതിൽ താല്പര്യം വളർത്താനും പ്രചോദനമാകുന്നു. ഉപസംഹാരം സ്ത്രീകളുടെ മുപ്പതുകളിൽ ലൈംഗികതയോടുള്ള താല്പര്യം വർദ്ധിക്കുന്നത് ഒരു സ്വാഭാവികവും ബഹുമുഖവുമായ പ്രക്രിയയാണ്. ശാരീരികവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് ഈ മാറ്റത്തിന് കാരണം. ഈ ഘട്ടത്തെ സ്വീകരിക്കുന്നത് സ്ത്രീകൾക്ക് സ്വന്തം ജീവിതത്തിൽ കൂടുതൽ സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ സഹായിക്കും. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ സമൂഹത്തിൽ സാധാരണമാകുമ്പോൾ, ഇത്തരം മാറ്റങ്ങളെ നാം കൂടുതൽ സ്വാഭാവികമായി മനസ്സിലാക്കാനും ആദരിക്കാനും തുടങ്ങും.
30,9000040
വയറിന്റെ ചുറ്റും സ്പര്‍ശനം അല്ലെങ്കില്‍ ചുംബനം വഴി സ്ത്രീയെ ലൈംഗികമായി ഉണര്‍ത്താന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:

1. സ്പര്‍ശനം:

- ലഘുവായ സ്പര്‍ശനം: വയറിന്റെ ചര്‍മ്മത്തില്‍ വിരലുകള്‍ കൊണ്ട് മൃദുവായി സ്പര്‍ശിക്കുക, പ്രത്യേകിച്ച് പൊക്കിളിന് ചുറ്റും അല്ലെങ്കില്‍ വയറിന്റെ താഴ്ഭാഗത്ത്. ഇത് ഉത്തേജനം വര്‍ദ്ധിപ്പിക്കും.

- വൃത്താകാര സ്പര്‍ശനം: പൊക്കിളിന് ചുറ്റും വൃത്താകാരത്തില്‍ വിരലുകള്‍ ഉപയോഗിച്ച് മൃദുവായി തടവുക.

- മര്‍ദ്ദനം: വയറിന്റെ താഴ്ഭാഗത്ത് ലഘുവായി മര്‍ദ്ദിക്കുന്നത്, പക്ഷേ വളരെ സൌമ്യമായി, ഉത്തേജനം നല്‍കും.

2. ചുംബനം (കിസ്സിംഗ്):
- പൊക്കിളിന് ചുറ്റും: പൊക്കിളിന് ചുറ്റും ഉമ്മ വയ്ക്കുന്നത് അല്ലെങ്കില്‍ ലഘുവായി നാവിന്റെ സഹായത്തോടെ തൊടുന്നത് ഉത്തേജനം നല്‍കും.

- വയറിന്റെ താഴ്ഭാഗം: വയറിന്റെ താഴ്ഭാഗത്ത്, അരക്കെട്ടിന് സമീപമുള്ള ഭാഗത്ത്, ഉമ്മ വയ്ക്കുന്നത് കൂടുതല്‍ ഉത്തേജനം വര്‍ദ്ധിപ്പിക്കും.

- നനവുള്ള ഉമ്മകള്‍: നാവിന്റെ സഹായത്തോടെ വയറില്‍ നനവുള്ള ഉമ്മകള്‍ നല്‍കുന്നത് ഉത്തേജനം നല്‍കാന്‍ സഹായിക്കും.

3. ശ്വാസം:
- ചൂടുള്ള ശ്വാസം: വയറിന്റെ ചര്‍മ്മത്തില്‍, പ്രത്യേകിച്ച് പൊക്കിളിന് ചുറ്റും, ചൂടുള്ള ശ്വാസം വീശുന്നത് ഉത്തേജനം സൃഷ്ടിക്കും.

- തണുത്ത ശ്വാസം: ചിലര്‍ക്ക് തണുത്ത ശ്വാസം വയറില്‍ വീശുന്നതും ഉത്തേജനം നല്‍കുന്നതായി തോന്നാം.

4. ലിക്കിംഗ് (നാവ് ഉപയോഗിക്കല്‍):

- പൊക്കിളിന് ചുറ്റും: നാവിന്റെ സഹായത്തോടെ പൊക്കിളിന് ചുറ്റും മൃദുവായി ചുറ്റുക അല്ലെങ്കില്‍ വയറിന്റെ ചര്‍മ്മത്തില്‍ ലഘുവായി ലിക്കിംഗ് ചെയ്യുക.

- വയറിന്റെ വശങ്ങള്‍: വയറിന്റെ വശങ്ങളില്‍ നാവ് ഉപയോഗിച്ച് മൃദുവായി സ്പര്‍ശിക്കുന്നത് ഉത്തേജനം വര്‍ദ്ധിപ്പിക്കും.

5. മറ്റ് രീതികള്‍:

- തണുപ്പ് അല്ലെങ്കില്‍ ചൂട്: ഐസ് ക്യൂബ് ഉപയോഗിച്ച് വയറില്‍ മൃദുവായി സ്പര്‍ശിക്കുക അല്ലെങ്കില്‍ ചൂടുള്ള വസ്തുക്കള്‍ (വേദന ഉണ്ടാക്കാത്തവ) ഉപയോഗിക്കുക.

- മൃദുവായ തുണി: മൃദുവായ തുണി അല്ലെങ്കില്‍ പഞ്ഞി ഉപയോഗിച്ച് വയറില്‍ തടവുന്നത് ചിലര്‍ക്ക് ഉത്തേജനം നല്‍കും.

ഓരോ സ്ത്രീയുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നതിനാല്‍, പങ്കാളിയുമായി സംസാരിച്ച് അവര്‍ക്ക് എന്താണ് ഇഷ്ടമെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. വയറിന്റെ ചില ഭാഗങ്ങള്‍ സെന്‍സിറ്റീവ് ആയതിനാല്‍, എല്ലാം മൃദുവായും സൌമ്യമായും ചെയ്യേണ്ടതാണ്.


കടപ്പാട്.
23,9000060
Male Masturbation (പുരുഷ സ്വയംഭോഗം)

ലൈംഗിക അവയവങ്ങളെ സ്വന്തം കൈകളോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്നതിലൂടെ Orgasm ലഭിക്കുന്ന രീതിയാണ് സ്വയംഭോഗം.

കൗമാര പ്രായത്തിലേക്ക് കടക്കുന്ന ആൺകുട്ടികൾ ഏകദേശം 12-13 വയസ്സ് മുതൽ സ്വയംഭോഗം ചെയ്തു വരുന്നു. 17 വയസ്സിനു മുകളിൽ പ്രായമുള്ള 80% ആൺകുട്ടികളും സ്വയംഭോഗം ചെയ്യാറുണ്ട് എന്ന് കണക്കുകൾ പറയുന്നു.

Frequency : Once per Day is Normal

Myths About Masturbation

📍 സ്വയംഭോഗത്തെ മാനസിക രോഗമായും ലൈംഗിക വൈകൃതമായും കാണുന്നവർ ഉണ്ട്, എന്നാൽ ഇത് തീർത്തും സാധാരണവും ആരോഗ്യപരവുമായ പ്രവർത്തി ആണ്.

📍 സ്വയംഭോഗം വഴി ശീഖ്രസ്ഖലനം, വന്ധ്യത, സെക്സിനോട് താൽപര്യം ഇല്ലായ്മ, Erectile Dysfunction തുടങ്ങിയ അവസ്ഥകൾ ഉണ്ടാവും എന്നത് തെറ്റിദ്ധാരണ മാത്രമാണ്.

📍 സ്വയംഭോഗവും മുഖക്കുരുവും കൗമാര പ്രായത്തിൽ കണ്ടുവരുന്നു എന്നത് ഒഴിച്ചാൽ രണ്ടും തമ്മിൽ യാതൊരു ബന്ധവും ഇല്ല.

📍 ശുക്ലത്തിലൂടെ ഒരുപാട് പ്രോട്ടീൻ നഷ്ടം ആവുന്നു, അതു വഴി ശരീരഭാരം കുറയുന്നു - ശുക്ലത്തിൽ ആകെപ്പാടെ Sperms ന് ജീവിക്കാൻ ഉള്ള കുറച്ച് Fructose ഉം കുറച്ച് Enzymes ഉം കുറച്ച് Proteins ഉം മാത്രമാണ് ഉള്ളത്, അത് നഷ്ടപ്പെടുക വഴി ഒരു മാറ്റവും ശരീരത്തിൽ സംഭവിക്കുന്നില്ല.

📍 സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാർക്ക്, അവർ കാണുന്ന സ്ത്രീകളോട് എല്ലാം കാമം മാത്രേ തോന്നൂ എന്നെല്ലാമുള്ള തെറ്റിദ്ധാരണകൾ നിലവിലുണ്ട്. Opposite Sex നോട് ഏതൊരു മനുഷ്യനും ആകർഷണം തോന്നുന്നു എന്നതല്ലാതെ, ഇതിനെ സ്വയംഭോഗം യാതൊരു രീതിയിലും ബാധിക്കുന്നില്ല.

Health Benefits of Masturbation

📍 ലൈംഗിക ഉത്തേജന സമയത്ത് ശരീരത്തിൽ റിലീസ് ചെയ്യുന്ന Endorphin, ഓക്സിടോസിൻ, ഡോപമിൻ ( Feel Good Hormones ) തുടങ്ങിയവ Stress / Pain കുറച്ച് Pleasure Feeling നൽകുന്നു.

📍 രാത്രിയിലെ സ്വയംഭോഗം നല്ല ഉറക്കം നൽകാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

📍 പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത സ്വയംഭോഗം ചെയ്യുന്നവരിൽ കുറവാണ്.

📍 ബീജം പുറത്ത് കളയുന്നത് വഴി പുതിയ ബീജങ്ങൾ ഉണ്ടാവാനും അതുവഴി ബീജോത്പാദനം മെച്ചപ്പെടുത്താനും സ്വയംഭോഗം കാരണമാകുന്നു.

📍 ലൈംഗിക അവയവങ്ങളിലേക്ക് രക്തയോട്ടം വർദ്ധിക്കുന്നു. ഇതൊരു Excercise ആയത് കൊണ്ട് തന്നെ ലിംഗത്തിലെ പേശിവളർച്ചയ്ക്കും സ്വയംഭോഗം സഹായിക്കുന്നു.

ഏതൊരു ശരീരഭാഗവും അമിതമായി വർക് ചെയ്താൽ ദോഷകരമായി ബാധിക്കും, അതുപോലെ തന്നെയാണ് സ്വയംഭോഗവും. Masturbation നോർമൽ ആണെന്ന് കരുതി Controll ഇല്ലാതെ ചെയ്തു കൊണ്ട് ഇരുന്നാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. അമിതമായി സ്വയംഭോഗം ചെയ്യുന്നവരിൽ മൂത്രനാളിയിൽ വേദന അനുഭവപ്പെടാറുണ്ട്.

- Once Daily is Normal, എന്നിരുന്നാലും ഒന്ന് രണ്ട് ദിവസം ഗ്യാപ് ഇട്ട് ചെയ്യുന്നത് കൂടുതൽ Pleasure നൽകുന്നു

- Set the Mood : സ്വയംഭോഗം ഒരിക്കലും ഒരു Routine പോലെ വെറുതെ ചെയ്യാതിരിക്കുക. നമുക്ക് ഏറ്റവും സൗകര്യപ്രദമായ Mood & Atmosphere Create ചെയ്ത് കൂടുതൽ Pleasurable ആക്കാൻ സാധിക്കും.

- Take your Time : ഇത് പെട്ടെന്ന് തീർത്തിട്ട് അടുത്ത പണി ഉണ്ട് എന്ന രീതിയിൽ Fast ആക്കാതെ സമയമെടുത്ത് ആസ്വദിച്ച് ചെയ്യുക.

- Don't Just Focus on your Tool only : ലിംഗം കൂടാതെ Testicles, Nipples തുടങ്ങിയ ഭാഗങ്ങളെയും Stimulate ചെയ്യാവുന്നതാണ്.

- Use Lubricants like Coconut Oil, സ്കിൻ ഡ്രൈ ആയി Cracking ഉണ്ടാവാതെ ഇരിക്കാൻ Lub സഹായിക്കുന്നു.

- പോൺ വീഡിയോ Erection ഉണ്ടാവാൻ മാത്രം കണ്ട ശേഷം, Our own Sexual Fantasies എല്ലാം Imagine ചെയ്തുകൊണ്ട് സ്വയംഭോഗം ചെയ്യുന്നത് വഴി Erotic Mind നേ കൂടുതൽ Explore ചെയ്യാവുന്നതാണ്. Anyway , there's nothing wrong with porn videos !

Finally, തലച്ചോറും ലിംഗവും ലൈംഗിക വികാരങ്ങളും ഉള്ള എല്ലാ മനുഷ്യരും സ്വയംഭോഗം ചെയ്യാറുണ്ട്

© കുറെ പേര് Suggest ചെയ്തത് കൊണ്ട് ഇടുന്ന പോസ്റ്റ്. Data Collected from Various Sources !!

'Masturbation, The Primary Sexual Activity of Mankind, in the 19th Century it was a Disease, in the 20th its a Cure'
- Thomas Szasz
19,7000069
Photo1/2
കുറഞ്ഞ ബീജസംഖ്യയിലേക്ക് നയിച്ചേക്കാവുന്ന അപകട ഘടകങ്ങൾ

* അമിതമായ പുകവലി

* മദ്യപാനം.

* ചില നിരോധിത മയക്കുമരുന്ന് ഉപയോഗം.

* അമിതഭാരം.

* കടുത്ത വിഷാദം അല്ലെങ്കിൽ സമ്മർദ്ദം.

* ചില മുൻകാല അല്ലെങ്കിൽ നിലവിലുള്ള അണുബാധകൾ.

* വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നു.

* വൃഷണങ്ങൾ അമിതമായി ചൂടാക്കൽ.
47,5000082
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

ഒരു കോണ്ടമോ ഗർഭനിരോധന മാർഗങ്ങളോ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു കഴിഞ്ഞാൽ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ ചില അപകട വശങ്ങളുണ്ട്. എന്നാൽ അത്തരം അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ധാരാളം വഴികളുണ്ട്, അതുവഴി സുരക്ഷിതരായും ലൈംഗിക ആരോഗ്യമുള്ളവരായും തുടർന്നും ജീവിക്കാനാകും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഉടനെ ചെയ്യേണ്ടത് :-
ധരിച്ചിരിക്കുന്ന കോണ്ടം മുറിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടാൽ, ഏതെങ്കിലും ലൈംഗിക പ്രവർത്തികൾ നിർത്തി പങ്കാളിയിൽ നിന്ന് മാറുക. ഒരു കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടൻ ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ടെന്ന് ഓർമ്മിക്കുക.
ബാത്ത്റൂം ഉപയോഗിക്കുക
ആദ്യം, യോനിയിൽ നിന്നും ലിംഗത്തിൽ നിന്നും മലദ്വാരത്തിൽ നിന്നുമുള്ള ദ്രാവകങ്ങൾ നീക്കംചെയ്യാൻ ബാത്ത്റൂമിലേക്ക് പോകുക. ഇത് നിങ്ങൾക്ക് കൂടുതൽ സുഖകരമാക്കുകയും മൂത്രനാളി അണുബാധയ്ക്ക് (യുടിഐ) കാരണമായേക്കാവുന്ന ബാക്ടീരിയകളെ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും. ടോയ്‌ലറ്റിൽ ഇരുന്ന് ജനനേന്ദ്രിയം ഉപയോഗിച്ച് താഴേക്ക് തള്ളി അവശേഷിക്കുന്ന ഏതെങ്കിലും ദ്രാവകം പുറന്തള്ളാം. മൂത്രമൊഴിക്കുന്നതും നല്ലതാണ്.

കോണ്ടം ഉപയോഗിക്കാതെയോ, അത് മുറിഞ്ഞതിനു ശേഷവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്ക് മൂത്രമൊഴിക്കുന്നതിലൂടെ ഗർഭധാരണ സാധ്യത ഇല്ലാതാക്കാൻ കഴിയില്ലെന്ന് അറിയുക. ശുക്ലത്തിലുള്ള ബീജം ഇതിനകം അണ്ഡാശയത്തിലേക്കു പോയിരിക്കാം.
വിഷമിക്കേണ്ട, നന്നായി കഴുകുക
ലൈംഗിക പ്രവർത്തനത്തിന് ശേഷം ജനനേന്ദ്രിയ പ്രദേശങ്ങൾക്ക് സമഗ്രമായ ശുദ്ധീകരണം ആവശ്യമാണ്. ജനനേന്ദ്രിയ ഭാഗങ്ങൾ കഴുകുന്നത് ആരോഗ്യപരമായി ഏറെ നല്ല ശീലമാണ്, യോനി അല്ലെങ്കിൽ മലദ്വാരം ഇത് യോനി അല്ലെങ്കിൽ മൂത്രനാളി വഴിയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കഴുകാനായി ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതും നല്ലതാണ്.
പ്രത്യേക സാഹചര്യത്തിൽ കോണ്ടം ഉപയോഗിക്കാതെയോ, മറ്റു ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ പരിഭ്രാന്തരാകാതിരിക്കണം. ഇതേക്കുറിച്ച് ആശങ്കകൾ ഉണ്ടെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുക. എന്നാൽ മറ്റൊരാളോടും സംസാരിക്കാൻ‌ താൽ‌പ്പര്യമില്ലെങ്കിൽ‌, ഔദ്യോഗിക ആരോഗ്യ കൌൺസിലിങ് സംവിധാനത്തെ ബന്ധപ്പെടുന്നതാണ് നല്ലത്.
ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർക്ക് അടിയന്തിര ഗർഭനിരോധനം (ഇസി) ആവശ്യമുണ്ടെങ്കിൽ, അതിന് ആവശ്യമായ വൈദ്യ സഹായം തേടുക. ലൈംഗികമായി പകരുന്ന അണുബാധ (എസ്ടിഐ) അല്ലെങ്കിൽ എച്ച് ഐ വി ബാധിതരാണെന്ന് ആശങ്കയുണ്ടെങ്കിൽ, ഒരു ഡോക്ടറുമായോ ലൈംഗികാരോഗ്യ ക്ലിനിക്കുമായോ ബന്ധപ്പെടുക.
ലക്ഷണങ്ങൾ ഇവ
ചില സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ രോഗലക്ഷണങ്ങളില്ലാത്തവയാണെങ്കിലും മറ്റുള്ളവയിൽ വ്രണം, ചൊറിച്ചിൽ, മണമുള്ള ഡിസ്ചാർജ് അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവ അനുഭവപ്പെടാം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്തിയെങ്കിൽ ജനനേന്ദ്രിയം, മലദ്വാരം എന്നിവയിൽ ശ്രദ്ധ പുലർത്തുക, അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എസ്ടിഐ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ 72 മണിക്കൂറിനുള്ളിൽ മുൻകരുതലുകൾ സ്വീകരിക്കണം. ചെയ്യുക.അതുപോലെ, ഒരേ സമയപരിധിക്കുള്ളിൽ എച്ച് ഐ വി പ്രതിരോധ മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

കൂടുതൽ അറിവ് നേടാൻ
https://t.me/sexeducationnnnnn

Telegram

സെക്സ് എഡ്യൂക്കേഷൻ

https://t.me/sexeducationnnnnn സദാചാരവാദികൾ അകന്നു നിൽക്കുക ലൈംഗികതയെ കുറിച്ചുള്ള സംശയങ്ങൾക്കും നല്ല ലേഖനങ്ങൾക്കും ആധികാരികമായഒരിടം.കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാം ചാനൽ മുഖേന ബന്ധപ്പെട്ടുക.#sex #മല്ലു #doubts #love #doctor #സെക്‌സ് #സ്നേഹം

VIEW CHANNEL
76,30000146
https://t.me/sexeducationnnnnn

സ്ത്രീകളുടെ സെൻസിറ്റീവ് പാർട്ട് പറയുമ്പോ പലർക്കും ഓർമ്മ വരുന്നത് മാറിടവും യോനിയും ആയിരിക്കും... എന്നാൽ സ്ത്രീ ശരീരത്തിൽ വളരെയധികം സംവേദന ക്ഷമതയുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്

ശെരിയായ രീതിയിൽ ഇവിടങ്ങളിലെ തഴുകൽ സ്ത്രീയെ വളരെ വേഗം ഉത്തേജിത ആക്കും...

Cuddling/Hugging

ഇണയുടെ ചേർത്തുള്ള ആലിംഗനവും ചുംബനങ്ങളും സ്ത്രീയെ ഉണർത്തുകയും സ്നേഹം ഫീൽ ചെയ്യാൻ സഹായിക്കുകയും ചെയ്യും.

തലയിലെ തഴുകലും മസ്സാജും

സ്നേഹവും കെയറിങ്ങും ഫീൽ ചെയ്യുവാനും റിലാക്സ്ഡ് ആവാനും വളരെയധികം സഹായിക്കും... സെക്സിൽ അല്ലെങ്കിൽ പോലും ഇത്തരം മസ്സാജ് നൽകുന്നത് സ്ത്രീകളിലെ ടെൻഷനും സ്ട്രെസ്സും കുറയ്ക്കാനും അടുപ്പം കൂട്ടുവാനും വളരെ നല്ലതാണ്... മുടിയിഴകൾക്കിടയിലൂടെയുള്ള വിരലുകളുടെ തഴുകലും റൗണ്ട് മോഷനിൽ വിരലുകൾ ചലിപ്പിച്ച് മസ്സാജ് ചെയ്യുന്നതും നല്ലത്.

തോളുകളിലെ മസ്സാജ്

തലയിലെന്നപോലെ തന്നെ തോളിലും കുറുക്കിലുമൊക്കെ തടവുന്നതും മസ്സാജ് ചെയ്‌ത്‌ കൊടുക്കുന്നതും വളരെ നല്ലതാണ്... പ്രേത്യേകിച്ചു ജോലി ചെയ്‌ത്‌ ക്ഷീണിച്ചിരിക്കുന്ന സമയം ശരീര വേദന കുറയ്ക്കുവാനും റിലാക്‌സ്‌ഡ് ആവാനും സ്ട്രെസ് അകറ്റുവാനും വളരെയധികം സഹായിക്കും... മറ്റൊന്ന് മെൻസസ് ആയിരിക്കുന്ന സമയം ഇത്തരം മസ്സാജ് ചെയ്ത‌് കൊടുക്കുന്നത് വളരെ നല്ലതാണ്

പിൻ കഴുത്ത്

സ്ത്രീയുടെ സെൻസിറ്റീവ് ആയ ഒരു ഭാഗമാണ് പിൻ കഴുത്ത്...പിൻ കഴുത്തിലെ ചുംബനങ്ങൾ, പങ്കാളിയുടെ നിശ്വാസം, മെല്ലെയുള്ള തഴുകൽ, മസ്സാജ് എന്നിവ വളരെയധികം ഉത്തെജിതയാക്കാനും റിലാക്‌സ്‌ഡ്‌ ആകാനും സ്ത്രീയെ സഹായിക്കുന്നു.

ചെവിയും ചെവിക്കു പിന്നിലും

ഇവിടങ്ങളിൽ ചുടുനിശ്വാസം ഏൽക്കുന്നതും മൃദുവായുള്ള കടി, നാവ് ചലിപ്പിക്കുന്നത് എന്നിവ സ്ത്രീയെ വികാരവതിയാക്കാൻ ഏറെ സഹായിക്കും

നെറ്റി, കവിൾ, കണ്ണുകൾ, ചുണ്ടുകൾ ഇവിടങ്ങളിലെ തഴുകലും മെല്ലെയുള്ള ചുംബനങ്ങളും കൂടുതൽ ഇന്റിമേറ്റ് ആയി ഇടപഴകാൻ സഹായിക്കുന്നു... സ്നേഹവും കെയറിങ്ങും വളരെയധികം ഫീൽ ചെയ്യും... സെക്സ് കാമം മാത്രമല്ല സ്നേഹം കൂടെ ചേർന്നാൽ അതിമനോഹരമാകും..

കുറുക്കിലെ(മുതുകിലെ)ചുംബനവും തഴുകലും

കുറുക്കിലെ മെല്ലെയുള്ള ചുംബനവും മറ്റും സ്ത്രീകളെ ഉണർത്താൻ വളരെ നല്ലതാണ്.... Cow ഗേൾ പോലെ സ്ത്രീകൾ മുകളിൽ വരുന്ന പൊസിഷൻ ചെയ്യുമ്പോൾ കുറുക്കിൽ തഴുകുന്നതും അമർത്തുന്നതും സ്ത്രീകൾ വളരെ ഇഷ്ട്‌ടപ്പെടും

മാറിടം

പലർക്കും അറിയാവുന്നതും എല്ലാവരും സെക്‌സിൽ ഒഴിവാക്കാത്തതുമായ ഒരു സ്ഥലമാണ് മാറിടം... എന്നാൽ പലരും നിപ്പിൾ സ്റ്റിമുലേഷൻ മാത്രമാണ് ശ്രെദ്ധിക്കാറുള്ളത് എന്നാൽ മാറിടം വളരെയധികം ന്യൂറോൺസ് നിറഞ്ഞതാണ്... നിപ്പിൾ വളരെയധികം സെൻസിറ്റീവ് ആണെങ്കിലും അതുപോലെ വളരെ സെൻസിറ്റീവ് ആയ വേറെയും സ്പോട്ടുകൾ മാറിടത്തിൽ ഉണ്ടാകാം ഇത് ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കും

Telegram

സെക്സ് എഡ്യൂക്കേഷൻ

https://t.me/sexeducationnnnnn സദാചാരവാദികൾ അകന്നു നിൽക്കുക ലൈംഗികതയെ കുറിച്ചുള്ള സംശയങ്ങൾക്കും നല്ല ലേഖനങ്ങൾക്കും ആധികാരികമായഒരിടം.കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാം ചാനൽ മുഖേന ബന്ധപ്പെട്ടുക.#sex #മല്ലു #doubts #love #doctor #സെക്‌സ് #സ്നേഹം

VIEW CHANNEL
63,80000110
🔞  സെക്സിന് മുമ്പ് സ്ത്രീകൾ  ആഗ്രഹിക്കുന്ന കാര്യങ്ങൾ

അവൾക്ക് രതിമൂർച്ഛയും ഉത്തേജനവും ലഭിക്കുന്നത് ആമുഖ രതിയിലൂടെ മാത്രമാണ്. ചെറിയ കാരണങ്ങൾ മതി സ്ത്രീകളുടെ മനസ് കലങ്ങാനും സെക്‌സിലെ താൽപര്യം നഷ്‌ടപ്പെടാനും. അതിനാൽ അവളെ സന്തോഷിപ്പിക്കാനുള്ള ചില കാര്യങ്ങൾ ഇവയാണ്

സെക്‌സിൽ പലപ്പോഴും സ്ത്രീ കൊതിക്കുന്നത് വളരെ വ്യത്യസ്ത‌മായ കാര്യങ്ങളാണ്. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മിടുക്കനേ അവളെ സംതൃപ്‌തയാക്കാൻ സാധിക്കുകയുള്ളൂ. ശാരീരിക ബന്ധത്തേക്കാൾ സ്ത്രീ കൂടുതലായി ആസ്വദിക്കുന്നത് രതി പൂർവ ലീലകളാണ്. അവൾക്ക് രതിമൂർച്ഛയും ഉത്തേജനവും ലഭിക്കുന്നത് ആമുഖ രതിയിലൂടെ മാത്രമാണ്. ചെറിയ കാരണങ്ങൾ മതി സ്ത്രീകളുടെ മനസ് കലങ്ങാനും സെക്‌സിലെ താൽപര്യം നഷ്‌ടപ്പെടാനും. അതിനാൽ അവളെ സന്തോഷിപ്പിക്കാനുള്ള ചില കാര്യങ്ങൾ ഇവയാണ്

കിടപ്പറയിൽ എപ്പോഴും മൊബൈൽഫോൺ സ്വച്ച് ഓഫ് ചെയ്യുക. അവളേക്കാൾ പ്രാധാന്യം ഫോണിന് നൽകുന്നത് അവളെ വിഷമിപ്പിക്കും. ഒരിക്കലും തിടുക്കം കാണിക്കാതിരിക്കുക. സാവധാനം കാര്യങ്ങളിലേയ്ക്കു കടക്കുന്നതാണ് സ്ത്രീക്കിഷ്ടം. പുരുഷന്റെ സ്നേഹ പൂർണ്ണമായ നിർബന്ധിക്കൽ അവൾ ഇഷ്ടപ്പെടുന്നു. നേരിട്ട് കാര്യം പറഞ്ഞില്ലെങ്കിലും അവളുടെ പെരുമാറ്റത്തിലൂടെ കാര്യങ്ങൾ ഊഹിച്ചെടുക്കണം. സെക്സിന് മുമ്പുള്ള ചുംബനങ്ങളും സ്‌പർശനങ്ങളും സ്ത്രീകൾ ഇഷ്‌ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്തു ചെയ്യുന്നതിനുമുമ്പും അനുവാദം ചോദിക്കാതിരിക്കുക. അത് അവരെ അസ്വസ്ഥരാക്കും. മുറിയിലെ അരണ്ട വെളിച്ചവും ആസ്വാദ്യകരമായ സംഗീതവും സ്ത്രീകളെ ഉണർത്തും
55,0000070
ആസ്വാദ്യകരമായ സെക്സിനുവേണ്ട മുൻഗണനാക്രമം

ഫൊർപ്ലേ, പ്ലേ, ആഫ്റ്റർപ്ലേ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സെക്സിനുള്ളത്. ഫൊർപ്ലേ എന്ന പൂർവലീല സെക്സിന്റെ നല്ലൊരു തുടക്കമാണ്. പരസ്പരം ലൈംഗികതയിലേക്ക് ഉണരാൻ ഇത് സഹായിക്കുന്നു. തൊട്ടും തലോടിയുമുള്ള സ്പർശനം, പരസ്പരമുള്ള ആലിംഗനം, ചുംബനം തുടങ്ങിയവ ഫോർപ്ലേയുടെ ഭാഗമാണ്. ഈ സമയത്ത് നടക്കുന്ന സെക്സുമായി ബന്ധപ്പെട്ട സംസാരം പോലും മികച്ച ഫൊർപ്ലേയാണ്. പരസ്പരമുള്ള താല്പര്യം പോലും മികച്ച ഫൊർപ്ലേയാണ്. പരസ്പരമുള്ള താൽപര്യങ്ങളുടെ തിരിച്ചറിവുകളാണ് ഇവിടെ നടക്കുന്നത്. ഈ പൂർവലീലകൾ കൃത്യമായി നടന്നാൽ സാവധാനം പങ്കാളികളുടെ ഉത്തേജനം വർധിച്ചുവരും.

ഇതിന് ശേഷം വേണം രണ്ടാം ഘട്ടമായ പ്ലേ (യഥാർഥ ലൈംഗികബന്ധം) രതിമൂർച്ഛയോടെയാണ് ഈ ഘട്ടം അവസാനിക്കുന്നത്.

രതിമൂർച്ഛയിലൂടെ കിട്ടിയ ശാന്തമായ മാനസികാവസ്ഥയെ പ്രയോജനപ്പെടുത്തണമെങ്കിൽ അവർ പരസ്പരം പുണർന്നു കിടക്കുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യണം. ഈ കാര്യങ്ങൾ പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ സഹായിക്കും. ഈ മൂന്നാം ഘട്ടത്തെ ആഫ്റ്റർ പ്ലേ എന്നു പറയുന്നു. ഒന്നിന് പിറകെ ഒന്നെന്ന നിലയിൽ മൂന്നും പൂർത്തിയാകുമ്പോഴെ ലൈംഗികബന്ധം ആസ്വാദ്യകരമാം വിധം ലക്ഷ്യത്തിലെത്തി എന്നു പറയാനാവൂ. ❤️

https://t.me/sexeducationnnnnn
59,0000032

Showing 22 of 22 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

സെക്സ് എഡ്യൂക്കേഷൻ டெலிகிராம் சேனல் எதைப் பற்றியது?+

സെക്സ് എഡ്യൂക്കേഷൻ (@sexeducationnnnnn) என்பது tgdio இல் வயது வந்தோர் 18+ வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 2,162 சந்தாதாரர்கள் உள்ளனர்.

நான் സെക്സ് എഡ്യൂക്കേഷൻ (@sexeducationnnnnn) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @sexeducationnnnnn இல் இலவசமாக சந்தா செய்யுங்கள்.

സെക്സ് എഡ്യൂക്കേഷൻ நல்ல வயது வந்தோர் 18+ சேனலா?+

tgdio இல் சேருவதற்கு முன் സെക്സ് എഡ്യൂക്കേഷൻ இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 2,162 சந்தாதாரர்கள் உள்ளனர். ஒத்த வயது வந்தோர் 18+ சேனல்களுடன் ஒப்பிடுங்கள்.

സെക്സ് എഡ്യൂക്കേഷൻ புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @sexeducationnnnnn பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.