ടെക്നോളജി Telegram channel photo

ടെക്നോളജി

@mallutechtrickPublic Channel

ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official

259

Last views

5.5k (5,494 subscribers)
உறுப்பினர்
—
Rating
87
Total Posts
Oct 22, 2026, 8:25 PM
புதுப்பிக்கப்பட்டது
Apr 8, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel Nameടെക്നോളജി
Username@mallutechtrick
Categoryடெக் செய்திகள் (Tech News)
Languageதமிழ்
Countryஇந்தியா
உறுப்பினர்5,494
Channel TypePublic Channel
Created8 ஏப்., 2026
Last Updated22 அக்., 2026 • 2 மணிநேரம் முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#293963-373
மொழி தரவரிசை
#669+5
வகை தரவரிசை
#2883+4

சந்தாதாரர் வளர்ச்சி

மொத்தம்: 5.5K30 Days growth: -681.2%
09/2309/2810/0310/0810/1310/1810/22
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
23:09:20265,562
24:09:20265,562
25:09:20265,562
26:09:20265,562
27:09:20265,562
28:09:20265,562
29:09:20265,562
30:09:20265,562
01:10:20265,562
02:10:20265,562
03:10:20265,562
04:10:20265,562
05:10:20265,562
06:10:20265,562
07:10:20265,562
08:10:20265,562
09:10:20265,562
10:10:20265,562
11:10:20265,562
12:10:20265,562
13:10:20265,562
14:10:20265,519
15:10:20265,519
16:10:20265,519
17:10:20265,519
18:10:20265,519
19:10:20265,519
20:10:20265,519
21:10:20265,519
22:10:20265,494
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 06:04:20265,737
Week of 13:04:20265,737
Week of 20:04:20265,737
Week of 27:04:20265,742
Week of 04:05:20265,742
Week of 11:05:20265,687
Week of 18:05:20265,687
Week of 25:05:20265,687
Week of 01:06:20265,666
Week of 08:06:20265,666
Week of 15:06:20265,666
Week of 22:06:20265,666
Week of 29:06:20265,675
Week of 06:07:20265,675
Week of 13:07:20265,675
Week of 20:07:20265,675
Week of 27:07:20265,675
Week of 03:08:20265,632
Week of 10:08:20265,632
Week of 17:08:20265,615
Week of 24:08:20265,606
Week of 31:08:20265,606
Week of 07:09:20265,582
Week of 14:09:20265,562
Week of 21:09:20265,562
Week of 28:09:20265,562
Week of 05:10:20265,562
Week of 12:10:20265,519
Week of 19:10:20265,494
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20265,742
May 20265,687
June 20265,666
July 20265,675
August 20265,606
September 20265,562
October 20265,494
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20265,494

Top 10 posts

Most viewed posts from this channel

By views
  1. #1യൂട്യൂബിലെ '24 അവർ ചലഞ്ച്' കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശ1.4K
  2. #2ലൈസന്‍സില്ലാതെ സ്റ്റാര്‍ലിങ്കുമായി കരാറൊപ്പിട്ടു; സംസ്ഥാനങ്ങള്‍ക്ക് കേ1.2K
  3. #3⚠️1.1K
  4. #4RIP Realme UI1.1K
  5. #5🔰*_ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയിൽ ബിസിനസ് എഐ ഫീച്ച1.0K
  6. #6സഭയിൽ സ്വന്തം സീറ്റിലിരുന്നില്ലെങ്കിൽ ഇനി ഹാജരില്ല; ലോക്‌സഭയിൽ ഡിജിറ്റ1.0K
  7. #7Instagram dropping encrypted DMs 🔓998
  8. #8*#HBOMax — Is Now Available Free For #JioHotstar Users in India😭🔥*990
  9. #9*offtopic984
  10. #10*Chrome on Android now gives you the option to share your approximate 965

சமீபத்திய இடுகைகள்

ടെക്നോളജി logo
ടെക്നോളജി

18 அக்., 2026, 11:52

Photo1/2
Airtel becomes the first telco to launch voice-and-SMS-only plans under TRAI’s new framework.

Rs 185: 28 days
Rs 203: 30 days
Rs 206: 1 month

All include unlimited calls + 300 SMS, without bundled data more choice for calling-focused users.

@mallutechtrick | @mtt_official
3670011
ടെക്നോളജി logo
ടെക്നോളജി

16 அக்., 2026, 20:38

ഫോൺ അപ്‌ഡേറ്റ് ചെയ്യുന്നത് പോലെ... ഇന്ത്യയിൽ 6G വരുന്നത് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ, പുതിയ വിപ്ലവത്തിന് തിരി കൊളുത്തി റിലയൻസ് ജിയോ

https://malayalam.economictimes.com/markets/market-news/jio-6g-network-availability-software-upgrade-master-plan-for-indian-customers/articleshow/134997814.cms

@mallutechtrick | @mtt_official

The Economic Times Malayalam

ഒറ്റ അപ്ഡേറ്റിൽ 6G നെറ്റ് വർക്ക് എത്തും; ടെലികോം വിപണിയെ ഞെട്ടിച്ച് ജിയോ, ഇന്ത്യയിലെ ഉപയോക്താക്കൾക്കായി അംബാനിയുടെ വമ്പൻ സർപ്രൈസ്

Jio 6G : അടിസ്ഥാന സൗകര്യ വികസനങ്ങളേക്കാൾ സോഫ്റ്റ് വെയർ അപ്​ഗ്രേഡിലൂടെയായിരിക്കും ജിയോ 6G സേവനങ്ങൾ നൽകുകെയന്ന് കമ്പനി എം.ഡി ആകാശ് അംബാനി അറിയിച്ചു. സ്വന്തം സങ്കേതങ്ങളാണ് കമ്പനി കൂടുതലായി പ്രയോജനപ്പെടുത്തുന്നതെന്നും അറിയിച്ചു

514007
ടെക്നോളജി logo
ടെക്നോളജി

15 அக்., 2026, 07:43

Photo1/2
🚨Your Android phone can now shut down or restart your Windows PC

The Link to Windows app is getting new power control options, letting users remotely shut down, restart, or put their computer to sleep

@mallutechtrick | @mtt_official
576002
ടെക്നോളജി logo
ടെക്നോളജി

13 அக்., 2026, 21:27

UPI MDR ചാർജുകൾ ദീപാവലിക്ക് ശേഷമേ ഉണ്ടാവൂ 📢

ചില മർച്ചന്റ് UPI ട്രാൻസാക്ഷനുകൾക്ക് വരാനിരുന്ന MDR ചാർജുകൾ നടപ്പിലാക്കുന്നത് തൽക്കാലം നീട്ടിയിട്ടുണ്ട്.

ഫെസ്റ്റീവ് സീസൺ ആയതുകൊണ്ട് ദീപാവലി കഴിഞ്ഞേ ഇത് നടപ്പിലാക്കൂ എന്നാണ് NPCI-യുടെ പുതിയ തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും.

🔗 Source:NPCI Circular

@PM_Malayalam
526006
ടെക്നോളജി logo
ടെക്നോളജി

13 அக்., 2026, 12:22

1969 ജൂലൈ 20. ലോകം മുഴുവൻ ശ്വാസമടക്കിപ്പിടിച്ച് ടെലിവിഷൻ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന നിമിഷം. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും മൈക്കൾ കോളിൻസും സഞ്ചരിച്ച നാസയുടെ അപ്പോളോ 11 പേടകം ചന്ദ്രനിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി. പെട്ടെന്ന് പേടകത്തിലെ കമ്പ്യൂട്ടറിൽ ഒരു അപായ സൂചന തെളിഞ്ഞു – ‘1202 എറർ’. കമ്പ്യൂട്ടറിന് ഒരേസമയം താങ്ങാൻ കഴിയുന്നതിലും അപ്പുറം വിവരങ്ങൾ വന്നതായിരുന്നു കാരണം. ദൗത്യം ഉപേക്ഷിച്ച് മടങ്ങാൻ ശാസ്ത്രജ്ഞർ ഒരുവേള ചിന്തിച്ചു. എന്നാൽ അവിടെയൊരു അത്ഭുതം സംഭവിച്ചു. പേടകത്തിലെ കമ്പ്യൂട്ടർ തനിയെ അപ്രധാനമായ വിവരങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ലാൻഡിങ്ങിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മാത്രം മുൻഗണന നൽകി. അങ്ങനെ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി. അന്ന് ആ കമ്പ്യൂട്ടറിന് പ്രതിസന്ധിഘട്ടത്തിൽ സ്വയം തീരുമാനങ്ങളെടുക്കാൻ തക്കവണ്ണം ബുദ്ധിനൽകിയ ആ കമ്പ്യൂട്ടർ പ്രോഗ്രാമിന് പിന്നിൽ 32 വയസ്സുകാരിയായ ഒരു വനിതയായിരുന്നു – മാർഗരറ്റ് ഹാമിൽട്ടൺ

Read more.... : from luca

@mallutechtrick | @mtt_official

luca.co.in

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന്റെ അമ്മയ്ക്ക് വിട !

അരുൺ രവിഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail1969 ജൂലൈ 20. ലോകം മുഴുവൻ ശ്വാസമടക്കിപ്പിടിച്ച് ടെലിവിഷൻ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന നിമിഷം. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും മൈക്കൾ കോളിൻസും സഞ്ചരിച്ച നാസയുടെ അപ്പോളോ 11 പേടകം…

6050013
ടെക്നോളജി logo
ടെക്നോളജി

13 அக்., 2026, 10:17

4ജി വിജയത്തിന് പിന്നാലെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക്. മലയാളത്തില്‍ സംസാരിക്കുന്ന വാണി എഐ, ഡാറ്റാ സുരക്ഷയ്ക്കായി സപ്താംഗ്, സുരക്ഷിത ആശയവിനിമയത്തിന് ഭാരത് സന്ദേശ് അടക്കം ഒരുപിടി പ്രധാന പ്രഖ്യാപനങ്ങള്‍.

https://malayalam.economictimes.com/markets/market-news/bsnl-4g-success-indigenous-5g-rollout-kerala-vani-ai-saptang-bharat-sandesh/articleshow/134907374.cms
🫠

@mallutechtrick | @mtt_official

The Economic Times Malayalam

ബിഎസ്എന്‍എല്‍ 5ജി എത്തുന്നു, ഒപ്പം മലയാളത്തില്‍ സംസാരിക്കുന്ന വാണി എഐയും പുതിയ സുരക്ഷാ ഫീച്ചറുകളും

BSNL 5G Update: 4ജി വിജയത്തിന് പിന്നാലെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക്. മലയാളത്തില്‍ സംസാരിക്കുന്ന വാണി എഐ, ഡാറ്റാ സുരക്ഷയ്ക്കായി സപ്താംഗ്, സുരക്ഷിത ആശയവിനിമയത്തിന് ഭാരത് സന്ദേശ് അടക്കം ഒരുപിടി പ്രധാന പ്രഖ്യാപനങ്ങള്‍.

651006
ടെക്നോളജി logo
ടെക്നോളജി

11 அக்., 2026, 14:15

Photo1/2
🛜 ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയതും, അവരുടെ നിലവിലെ ഏറ്റവും കരുത്തുറ്റതുമായ എ.ഐ മോഡൽ (AI Model) ഏതാണ്?

ജെമിനി 4 ആർഗോൺ (Gemini 4 Argon)✔️

🛜സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഫിനാൻസ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സങ്കീർണ്ണമായ ജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ വേണ്ടി ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ജനറേറ്റീവ് എ.ഐ മോഡലാണ് ജെമിനി 4 ആർഗോൺ.

🛜നിലവിലെ മുൻനിര എ.ഐ മോഡലുകളായ ഓപ്പൺഎഐയുടെ (OpenAI) ജി.പി.ടി-6 ആസ്ട്ര (GPT-6 Astra), ആന്ത്രോപിക്കിന്റെ (Anthropic) ക്ലോഡ് ഓപസ് 5.5 (Claude Opus 5.5) എന്നിവയെക്കാൾ മികച്ച പ്രകടനമാണ് കോഡിംഗ്, നിയമം തുടങ്ങിയ മാനദണ്ഡങ്ങളിൽ ജെമിനി 4 ആർഗോൺ കാഴ്ചവെക്കുന്നത്.

🛜നിലവിലെ ഗൂഗിൾ സി.ഇ.ഒ (CEO): സുന്ദർ പിച്ചൈ (Sundar Pichai)

🛜സ്ഥാപകർ: ലാറി പേജ് (Larry Page), സെർജി ബ്രിൻ (Sergey Brin)

ആനുകാലികം🗞️📰

@mallutechtrick | @mtt_official
817004
ടെക്നോളജി logo
ടെക്നോളജി

10 அக்., 2026, 10:07

Photo1/2
UPI ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നടപടി; പ്രതിഷേധവുമായി സൂപ്പര്‍ മാര്‍ക്കറ്റ് വ്യാപാരികൾ; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വ്യാഴാഴ്ച (15/10/2026) UPI പണമിടപാടുകള്‍ സ്വീകരിക്കില്ല

@mallutechtrick | @mtt_official
887007
ടെക്നോളജി logo
ടെക്നോളജി

07 செப்., 2026, 19:06

Photo
🚨NPCI is working on making UPI AutoPay interoperable, which means you could soon move your existing AutoPay mandates from one UPI app to another without cancelling and setting them again.

Source : Livemint

| https://t.me/mtt_official
654005
ടെക്നോളജി logo
ടെക്നോളജി

07 செப்., 2026, 19:06

പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം- ഏജന്റുമാർ മനഃപൂർവം വൈകിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും ഒഴിവാക്കാൻ നീക്കം
https://www.suprabhaatham.com/details/470509?link=Aadhaar-OTP-now-mandatory-for-Parivahan-services---Move-aimed-at-preventing-agents-from-deliberately-delaying-processes-and-exploiting-users

| https://t.me/mtt_official
794000
ടെക്നോളജി logo
ടെക്നോളജി

07 செப்., 2026, 19:06

Indian Govt. announces MPMS scheme to support homegrown smartphone brands

Due to price hike, there is almost no competition in the under 15K segment from the established brands

So, many new brands like Fireboltt, MiVi, Karbonn, Boat are entering into smartphone market with their under 15K phones and trying to get a chunk of this space

| https://t.me/mtt_official
7530011
ടെക്നോളജി logo
ടെക്നോളജി

07 செப்., 2026, 19:06

Photo
സ്വകാര്യ സന്ദര്‍ശനത്തിനായാണ് നേപ്പാളിലെത്തിയതെന്നും പ്രളയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്

| https://t.me/mtt_official
9020010
ടെക്നോളജി logo
ടെക്നോളജി

07 செப்., 2026, 19:06

യൂട്യൂബിലെ '24 അവർ ചലഞ്ച്' കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ്

ഉത്തർപ്രദേശിലെ മീററ്റിൽ യൂട്യൂബ് ഗെയിമിംഗ് വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് '24-അവർ സീക്രട്ട് ഹൗസ് ചലഞ്ച്' ചെയ്യാൻ വീടുവിട്ടിറങ്ങിയ രണ്ട് കുട്ടികളെ പോലീസ് സുരക്ഷിതമായി കണ്ടെത്തി. ഹസ്തിനാപൂർ സ്വദേശികളായ പതിനൊന്നും ഏഴും വയസ്സുള്ള കുട്ടികളാണ് ഞായറാഴ്ച ഉച്ചയോടെ പെട്ടെന്ന് അപ്രത്യക്ഷരായത്. ബന്ധുവീടുകളിലും പരിസരങ്ങളിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.

രഹസ്യമായി താവളങ്ങൾ നിർമ്മിച്ച് 24 മണിക്കൂർ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന ഗെയിമിംഗ് വീഡിയോകൾ കണ്ട ശേഷമാണ് കുട്ടികൾ ഇത്തരമൊരു ചലഞ്ച് പരീക്ഷിക്കാൻ മുതിർന്നതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തി. കുട്ടികളിലെ അനിയന്ത്രിതമായ സമൂഹമാധ്യമ സ്വാധീനത്തിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി https://graph.org/file/392300f77db51d507c226-8fafa1f7d2b0af180e.jpg

| https://t.me/mtt_official
1,350009

Showing 30 of 87 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

ടെക്നോളജി டெலிகிராம் சேனல் எதைப் பற்றியது?+

ടെക്നോളജി (@mallutechtrick) என்பது tgdio இல் டெக் செய்திகள் (Tech News) வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 5,494 சந்தாதாரர்கள் உள்ளனர்.

நான் ടെക്നോളജി (@mallutechtrick) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @mallutechtrick இல் இலவசமாக சந்தா செய்யுங்கள்.

ടെക്നോളജി நல்ல டெக் செய்திகள் (Tech News) சேனலா?+

tgdio இல் சேருவதற்கு முன் ടെക്നോളജി இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 5,494 சந்தாதாரர்கள் உள்ளனர். ஒத்த டெக் செய்திகள் (Tech News) சேனல்களுடன் ஒப்பிடுங்கள்.

ടെക്നോളജി புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @mallutechtrick பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.