📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 Telegram channel photo

📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚

@pscsahaeePublic Channel

നമ്മൾ എന്താവുമെന്നുള്ളത് നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. 👉പഠനസംബന്ധമായ എല്ലാത്തരം അറിവുകളും(psc)ഇവിടെ ലഭിക്കുന്നതാണ് 👉ജോലി ഒഴിവുകളെ കുറിച്ചറിയാൻ @pscjolikal എന്ന ചാനലിൽ ജോയിൻ ചെയ്യൂ 👉ഹിന്ദു പുരാണങ്ങളെ കുറിച്ചറിയാൻ @puranamhindhu 👉ഷെയർ ചെയ്യൂ

1.8k

Last views

4.8k (4,789 subscribers)
உறுப்பினர்
—
Rating
12
Total Posts
Oct 15, 2026, 7:48 AM
புதுப்பிக்கப்பட்டது
Apr 9, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel Name📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚
Username@pscsahaee
Categoryபடிப்புகள் மற்றும் கற்றல்
Languageதமிழ்
Countryஇந்தியா
உறுப்பினர்4,789
Channel TypePublic Channel
Created9 ஏப்., 2026
Last Updated15 அக்., 2026 • 6 நாட்களுக்கு முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#292771-563
மொழி தரவரிசை
#672-2
வகை தரவரிசை
#2702-5

சந்தாதாரர் வளர்ச்சி

மொத்தம்: 4.8K30 Days growth: -541.1%
09/1609/2109/2610/0110/0610/1110/15
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
16:09:20264,843
17:09:20264,833
18:09:20264,833
19:09:20264,833
20:09:20264,833
21:09:20264,833
22:09:20264,833
23:09:20264,833
24:09:20264,833
25:09:20264,833
26:09:20264,833
27:09:20264,833
28:09:20264,833
29:09:20264,833
30:09:20264,833
01:10:20264,833
02:10:20264,833
03:10:20264,833
04:10:20264,833
05:10:20264,833
06:10:20264,833
07:10:20264,833
08:10:20264,833
09:10:20264,833
10:10:20264,833
11:10:20264,833
12:10:20264,833
13:10:20264,833
14:10:20264,833
15:10:20264,789
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 06:04:20265,084
Week of 13:04:20265,084
Week of 20:04:20265,084
Week of 27:04:20265,047
Week of 04:05:20265,047
Week of 11:05:20265,018
Week of 18:05:20265,018
Week of 25:05:20265,018
Week of 01:06:20265,018
Week of 08:06:20264,994
Week of 15:06:20264,994
Week of 22:06:20264,994
Week of 29:06:20264,966
Week of 06:07:20264,966
Week of 13:07:20264,966
Week of 20:07:20264,966
Week of 27:07:20264,966
Week of 03:08:20264,893
Week of 10:08:20264,893
Week of 17:08:20264,873
Week of 24:08:20264,858
Week of 31:08:20264,858
Week of 07:09:20264,843
Week of 14:09:20264,833
Week of 21:09:20264,833
Week of 28:09:20264,833
Week of 05:10:20264,833
Week of 12:10:20264,789
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20265,047
May 20265,018
June 20264,994
July 20264,966
August 20264,858
September 20264,833
October 20264,789
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20264,789

Top 10 posts

Most viewed posts from this channel

By views
  1. #1Post #170004.2K
  2. #2📮 *പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാ വസരം*4.2K
  3. #3*സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം*3.9K
  4. #4🎉 Here's your referral link to invite new people & earn 300 $CDOGE on3.5K
  5. #5എനിക്ക് dogs coin വഴി ലഭിച്ച ഇങ്കം ആണ് 👆👆👆3.4K
  6. #6🎉 Here's your referral link to invite new people & earn 300 $CDOGE on3.3K
  7. #7🎉 Here's your referral link to invite new people & earn 300 $CDOGE on3.2K
  8. #8*🪀3.2K
  9. #9📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚:3.1K
  10. #10*ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്‌മിനി സ്ട്രേറ്റീവ് ഓഫിസർ തസ്‌തികയിൽ2.3K

சமீபத்திய இடுகைகள்

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്‌മിനി സ്ട്രേറ്റീവ് ഓഫിസർ തസ്‌തികയിൽ 550 ഒഴിവ് ഓൺലൈനിൽ ഓഗസ്‌റ്റ് 30 വരെ അപേക്ഷിക്കാം.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t


ജനറലിസ്റ്റ് വിഭാഗത്തിൽ മാത്രം 193 ഒഴിവുണ്ട് ഓട്ടമൊബീൽ എൻജിനീയർ (75 ഒഴിവ്), ബിസിന സ് അനലിസ്റ്റ‌് (75), റിസ്‌ക് എൻജിനീയർ (50), ലീഗൽ സ്പെഷലിസ്‌റ്റ് (50), എഒ -ഹെൽത്ത് (50), അക്കൗണ്ട്സ് സ്പെഷലിസ്‌റ്റ് (25), ഐടി സ്പെഷലിസ്റ്റ് (25), ആക്‌ചോറിയൽ സ്പെഷലി സ്‌റ്റ് (5), കമ്പനി സെക്രട്ടറി (2) എന്നീ വിഭാഗങ്ങ ളിലാണ് മറ്റ് അവസരം. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക. . വിഭാഗം, ഒഴിവ്, യോഗ്യത
ജനറലിസ്‌റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗ ത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

ഓട്ടോമൊബൈൽ എൻജിനീയർ 60% മാർ ക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർ ക്കും 55%) ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/എംഇ/എംടെക് അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷി ക്കാർക്കും 55%) ഏതെങ്കിലും ശാഖയിൽ എൻജി നീയറിങ് ബിരുദവും ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമയും. . ബിസിനസ് അനലിസ്‌റ്റ് സ്‌റ്റാറ്റിസ്‌റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ചോറിയൽ സയൻസ്/ഡാറ്റ സയൻസ്/ബിസിനസ് അനലിസ്‌റ്റ് വിഷയങ്ങളിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേ ഷിക്കാർക്കും 55%) ബിരുദം അല്ലെങ്കിൽ ബിരുദാ നന്തര ബിരുദം.

. റിസ്‌ക് എൻജിനീയർ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും എൻജിനീയറിങ് ബിരുദം അല്ലെ ങ്കിൽ ബിരുദാനന്തര ബിരുദം.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

ലീഗൽ സ്പെഷലിസ്‌റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) നിയമ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

എഒ -ഹെൽത്ത്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) എംബിബിഎസ് /എം.ഡി/ എംഎസ് അല്ലെങ്കിൽ പിജി-മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബിഡിഎ സ്/എംഡിഎസ് അല്ലെങ്കിൽ ബിഎഎ.എസ്/ബി എച്ച്എംസ് (ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം) തത്തല്യയോഗ്യതകളും പരിഗണിക്കും

അക്കൗണ്ട്സ് സ്പെഷലിസ്‌റ്റ് ഐടി സ്പെഷ ലിസ്‌റ്റ്, ആക്ചോറിയൽ സ്പെഷലിസ്‌റ്റ് കമ്പനി സെക്രട്ടറി എന്നീ തസ്‌തികകളുടെ യോഗ്യതകൾ ക്കു വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക.

പ്രായം: 21-30 പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും

വർഷം ഇളവു ലഭിക്കും. പൊതുമേഖലാ ഇൻ ഷുറൻസ് സ്ഥ‌ാപനങ്ങളിലെ ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം കാണുക. യോഗ്യത, പ്രായം എന്നിവ 2025 ഓഗസ്‌റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

. ശമ്പളം: 50,925-96,765

. തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺ ലൈൻ പരീക്ഷ ഇൻ്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 14 നാണ് ആല പ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, ത്യശൂർ പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ഇംഗ്ലിഷ് ലാംഗ്വേജി എന്നിവയടങ്ങുന്ന ഒബ്ജക്‌ടീവ് ചോദ്യങ്ങളുൾപ്പെ ടുന്നതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ ഒക്ടോബർ 29നു നടത്തും.

അപേക്ഷാഫീസ്: 850 രൂപ പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 100 രൂപ ഇന്റിമേഷൻ ചാർജ് ഓൺലൈനായി ഫീസ് അടയ്ക്കാം.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക..

https://wa.me/+918086010002
2,310000
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആവാം

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

🔰 പ്ലസ്ടു യോഗ്യത ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം
🔰 കേരളത്തിലെ 13 ജില്ലകളിലും ഒഴിവുകൾ
🔰 അപേക്ഷ ഫീസ് ഇല്ല
🔰 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://wa.me/+918086010002


അവസാന തീയതി- സെപ്റ്റ്ബർ 03

📲  കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ലിങ്ക് ചുവടെ

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t
1,690000
📮 പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാ വസരം. 📮

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb
ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഇപ്പോൾ ഗ്രമീൺ ടാക്ക് സേവക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥി കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്ക്ക്ള പോസ്റ്റ് ഓഫീസുകളിൽ ഗ്രമീൺ ടാക്ക് സേവക് തസ്തികളിലേക്ക് അപേക്ഷിക്കാം.
പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
✅ പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് അപേക്ഷ നൽകാം

പോസ്റ്റ്‌ മാസ്റ്റർ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 44228 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികൾക്ക് ഓണ്ലൈ ൻ ആയി അപേക്ഷിക്കാം.

✅ വിദ്യാഭ്യാസ യോഗ്യത:
പത്താം ക്ലാസിലെ സെക്കൻഡറി സ്കൂൾ പരീക്ഷ പാസായ സർട്ടിഫിക്കറ്റ്
മറ്റ് യോഗ്യതകൾ:-
കമ്പ്യൂട്ടർ പരിജ്ഞാനം
സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ്

✅ അപേക്ഷിക്കാനുള്ള പ്രായ പരിധി

18 - 40 വയസ്സ് (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം)

GDSപോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്‌മാന്‍ ജോലി അപേക്ഷാ ഫീസ്‌

🔴 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മാർച്ച്‌ 3 🔴

✅ കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും https://wa.me/919188139199
4,170000
സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

ഓൺലൈൻ സേവനങ്ങൾ ഏതുമാവട്ടെ
https://wa.me/919188139199 ഇൽ വാട്ട്സ്ആപ് വഴിയും സേവനങ്ങൾ ലഭ്യമാണ്

👉 പോസ്റ്റ് : സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്
Catagory Number: 576/2024
യോഗ്യത: ഡിഗ്രി

👉 പോസ്റ്റ് : സബ് ഇൻസ്പെക്ടർ
Catagory Number: 508/2024, 509, 510
യോഗ്യത: ഡിഗ്രി

👉 പോസ്റ്റ് : അസിസ്റ്റൻ്റ് സെയിൽസ് മാൻ
Catagory Number: 527/2024
യോഗ്യത: SSLC

👉 പോസ്റ്റ് : പോലീസ് കോൺസ്റ്റബിൾ
Catagory Number: 740/2024, 583, 484
യോഗ്യത: പ്ലസ്ടു

👉 പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ
Catagory Number: 560/2024, 561, 562, 563,
യോഗ്യത: പ്ലസ്ടു

👉 പോസ്റ്റ് : ഡിവിഷണൽ അക്കൗണ്ടൻ്റ്
Catagory Number: 724/2024, 773, 774, 775, 776, 777
യോഗ്യത: ഡിഗ്രി

👉 പോസ്റ്റ് : വുമൺ പോലീസ് കോൺസ്റ്റബിൾ
Catagory Number: 582/2024
യോഗ്യത: പ്ലസ്ടു

👉 പോസ്റ്റ് : കെയർ ടേക്കർ
Catagory Number: 586/2024
യോഗ്യത: പ്ലസ്ടു

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

👉 പോസ്റ്റ് : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്
Catagory Number: 741/2024
യോഗ്യത: ബിരുദം (Economics, Statistics, Commerce)

👉 പോസ്റ്റ് : വുമൺ ഫയർ & റെസ്ക്യൂ ഓഫീസർ
Catagory Number: 477/2024
യോഗ്യത: പ്ലസ്ടു

👉 പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ
Catagory Number: 471/2024
യോഗ്യത: പ്ലസ്ടു

👉 പോസ്റ്റ് : ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ
Catagory Number: 729/2024
യോഗ്യത: SSLC

👉 പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ
Catagory Number: 743/2024, 560, 561, 562, 563,
യോഗ്യത: പ്ലസ്ടു

👉 പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)
Catagory Number: 472/2024
യോഗ്യത: പ്ലസ്ടു, ഹെവി ലൈസൻസ്

👉 പോസ്റ്റ് : അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ
Catagory Number: 732/2024
യോഗ്യത: SSLC, ഹെവി ലൈസൻസ്

👉 പോസ്റ്റ് : ഫോറസ്റ്റ് ഡ്രൈവർ
Catagory Number: 524/2024, 564, 565, 566
യോഗ്യത: SSLC, ഹെവി ലൈസൻസ്

👉 പോസ്റ്റ് : ഡ്രൈവർ ഗ്രേഡ് 2
Catagory Number: 620/2024, 621, 623, 567
യോഗ്യത: എട്ടാം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ്

👉 പോസ്റ്റ് : ഹൈസ്കൂൾ ടീച്ചർ
Catagory Number: 601/2024 (Malayalam), 602(Natural Science), 603(English), 604(Hindi), 605(Physical Science),
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബിഎഡ്, KTET

👉 പോസ്റ്റ് : സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2
Catagory Number: 469/2024
യോഗ്യത: BSc Nursing

👉 ഓഫീസ് അസിസ്റ്റൻ്റ്
Catagory Number: 546/2024
യോഗ്യത: പ്ലസ്ടു
ലാസ്റ്റ് ഡേറ്റ്: ജനുവരി
SC വിഭാഗങ്ങൾക്ക് മാത്രം

👉 പോസ്റ്റ് : ഫീൽഡ് ഓഫീസർ
Catagory Number: 787/2024, 788/2024
യോഗ്യത: സയൻസ് ഡിഗ്രി
ലാസ്റ്റ് ഡേറ്റ്: ജനുവരി 29
സംവരണ വിഭാഗക്കാർക്ക് മാത്രം

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

ഇത് പോലുള്ളവ അറിയാനും അയക്കാനും മറ്റും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യൂ.......
3,930000
📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚:
റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം

കാർഡിൽ ഉൾപ്പെട്ടവർ
* ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീടുളളവരോ
*  നാല് ചക്ര വാഹനം ഉള്ളവരോ
* ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരോ
* 25000/- രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവരോ
* ആദായനികുതി അടക്കുന്നവരോ
* സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരോ
     ആണെങ്കിൽ
👆👆👆 അപേക്ഷിക്കേണ്ടതില്ല.

മേൽ പറഞ്ഞ ഒഴിവാക്കൽ മാനദണ്ഡങ്ങൾ ഇല്ലാത്ത അർഹരായ റേഷൻ കാർഡുകൾ മുൻഗണന(BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിനു വേണ്ടി 25/11/2024 മുതൽ 10/12/2024 വരെ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ  പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

3)  മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.
5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.
6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.

ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.

കൂടുതൽ അറിയാനും മുകളിൽ കൊടുത്തിരിക്കുന്നത് ചെയ്യാനും താഴെ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb
3,060000
*🪀
വാട്സാപ്പ് സർവീസ്🪀*

ചുവടെ പറഞ്ഞിരിക്കുന്ന എല്ലാ സേവനങ്ങളും വാട്സ്ആപ്പ് മുഖേനെ  മിതമായ നിരക്കിൽ ചെയ്തു തരുന്നത് ആണ്.

• മതിയായ രേഖകൾ വാട്സപ്പിലൂടെ
ഫോട്ടോ എടുത്ത് അയച്ചാൽ മതിയാകും.

• ഫീസ്  ഓൺലൈൻ ട്രാൻസ്ഫർ  അല്ലെങ്കിൽ ഗൂഗിൾ പേ / ഫോൺ പേ / പേ ടി എം  മുകേന നല്കാവുന്നത്താണ്.

ഞങ്ങളുടെ സേവനങ്ങൾക്ക്

         🪀 : Whatsapp👇🏻Click

      https://wa.me/919188139199

ഞങ്ങൾ നൽകുന്ന സേവനങ്ങൾ

-വില്ലേജ് സർട്ടിഫിക്കറ്റുകൾ

• വരുമാന സർട്ടിഫിക്കറ്റ്
• ജാതി സർട്ടിഫിക്കറ്റ്
• നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
• നോൺക്രീമീലേയർ
• വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന മറ്റു എല്ലാ തരം  സർട്ടിഫിക്കറ്റുകളും.

- FSSAI ഫുഡ് ലൈസൻസ് / രെജിസ്ട്രേഷൻ.

- ലീഗൽ മെട്രോളജി രെജിസ്ട്രേഷൻ.

-  ഉദ്യോഗ് ആധാർ രെജിസ്ട്രേഷൻ.

- GST രെജിസ്ട്രേഷൻ.

- പുതിയ പാസ്പോർട്ട്‌.

- പാസ്പോർട്ട് പുതുക്കൽ.

- റേഷൻ കാർഡ് പുതിയത്‌.

- റേഷൻ കാർഡിൽ പേര് ചേർക്കൽ.

- റേഷൻ കാർഡ്  ട്രാൻസ്ഫർ / റിഡക്ഷൻ  സർട്ടിഫിക്കറ്റ്.

- റേഷൻ കാർഡ് ആധാർ ലിങ്ക്.

- റേഷൻ കാർഡിലെ മൊബൈൽ നമ്പർ മാറ്റൽ.

- റേഷൻ കാർഡിലെ വ്യക്തികളുടെ തൊഴിൽ മാറ്റൽ.

- ആധാർ കാർഡ് ഡൌൺലോഡ്.

- പി വി സി ആധാർ കാർഡ്.

- പാൻ കാർഡ്.

- പാൻ കാർഡിലെ തെറ്റ് തിരുത്തൽ.

- പാൻ കാർഡിലെ ഫോട്ടോ / ഒപ്പ് മാറ്റൽ.

- ഇൻസ്റ്റന്റ് പാൻ.

- പാൻ കാർഡ് റീ പ്രിന്റ്.

- ജനന സർട്ടിഫിക്കറ്റ്.

- ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ.

- മരണ സർട്ടിഫിക്കറ്റ്.

- വിവാഹ രജിസ്ട്രേഷൻ.

- വിവാഹ സർട്ടിഫിക്കറ്റ് ഡൌൺലോഡ്.

- സ്പെഷ്യൽ മാര്യേജ് രെജിസ്ട്രേഷൻ.

- പി എസ് സി  / യുപിഎസ്സി റെജിസ്‌ട്രേഷൻ.

- പി എസ് സി ഫോട്ടോ ചേഞ്ച് & പ്രൊഫൈൽ അപ്ഡേഷൻ.

- എംപ്ലോയ്‌മെന്റ് രജിസ്ട്രേഷനും പുതുക്കലും.

- വിവിധ തരം  സ്ക്കോളർഷിപ്പുകൾ.

- പി എം കിസാൻ.

- KEAM / NEET എൻ‌ട്രൻസ് എക്സാം അപ്ലിക്കേഷൻ.

- യാത്ര പാസ്സ് (കേരളം / തമിഴ് നാട് ).

- വില്ലജ് കരം.

- പഞ്ചായത്ത്‌ ബിൽഡിംഗ്‌ Tax.

- KNMC രെജിസ്ട്രേഷൻ / പുതുക്കൽ.

- ODEPC രെജിസ്ട്രേഷൻ.

- പ്രൊവിഡന്റ് ഫണ്ട് ( P F / EPF ) സംബന്ധമായ എല്ലാ സേവനങ്ങളും.

- ഇലെക്ഷൻ ഐഡി കാർഡ്.

- ഇലെക്ഷൻ ഐഡി കാർഡ് റിപ്രിന്റ്

- യു ഡി ഐ ഡി കാർഡ്.

- വാഹന  ഇൻഷുറൻസ്.

- മെഡിക്കൽ ഇൻഷുറൻസ് (സ്റ്റാർ ഹെൽത്ത്‌ )

- വാഹനത്തിന്റെ ഫൈൻ അടയ്ക്കൽ.

- പോലീസ് ക്ലിയർൻസ് സർട്ടിഫിക്കറ്റ്  ( P C C )

- വിവിധ തരം ആപ്ലിക്കേഷൻ ഫോം.

-  പഴയ വില്ലേജ് സർട്ടിഫിക്കറ്റ്  വീണ്ടും ഡൗൺലോഡ് ചെയ്യതു അയച്ചു തരുന്നത് ആണ്.

- മറന്നു പോയ പി എസ്  സി  അക്കൗണ്ട് വിവരങ്ങൾ തിരികെ എടുത്തു തരുന്നത് ആണ്.

- പി ഫ് അക്കൗണ്ട് ആക്ടിവേറ്റ് ചയ്തു കൊടുക്കുന്നത് ആണ്.

- പി ഫ് അക്കൗണ്ട് പാസ് ബുക്ക് ഡൗൺലോഡ് ചയ്തു കൊടുക്കുന്നതാണ്.

- പാൻ കാർഡും ആധാർകാർഡും ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്തു ലിങ്ക് അല്ലെങ്കിൽ ലിങ്ക് ആക്കി കൊടുക്കും.

- ആധാർ കാർഡിൽ മൊബൈൽ നമ്പർ ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്തു കൊടുക്കും.

- മറന്നു പോയ ആധാർ നമ്പർ, ഇലക്ഷന് ഐഡി കാർഡ് നമ്പർ എന്നിവ തിരികെ എടുത്ത് തരുന്നതാണ്.

- എല്ലാത്തരം സർട്ടിഫിക്കറ്റ്  ഡൗൺലോഡ് ചെയ്തു കൊടുക്കും.

- പ്രൈവറ്റ് കോളേജ് അഡ്മിഷൻ അപ്ലിക്കേഷൻ വെച്ച് കൊടുക്കും.

- എംബിബിസ് / ഡെന്റൽ / എഞ്ചിനീയറിംഗ് / ഡിഗ്രി / പാര മെഡിക്കൽ കോളേജ് അഡ്മിഷൻ.

-മറ്റു എല്ലാത്തരം ഓൺലൈൻ സേവനങ്ങും ആവിശ്യാനുസരണം ചെയ്തു കൊടുക്കും.

- എല്ലാത്തരം പെൻഷൻ അപേക്ഷകൾ വെച്ചു കൊടുക്കും.

(സോഫ്റ്റ് കോപ്പി മാത്രം)

• എല്ലാ സേവനങ്ങളും വാട്സ്ആപ് വഴി ചെയ്തു തരുന്നതാണ്.
ഞങ്ങൾ അയച്ചു നൽകുന്ന ഫയൽ നിങ്ങൾക് എവിടെ ചെന്നും കാത്തു നില്കാതെ പ്രിന്റ് എടുക്കാവുന്നത് ആണ്.

• കൂടുതൽ  അറിയാനായി ഇനി കാണുന്ന നമ്പറിൽ വാട്സ്ആപ്പ്  മുകേന ബന്ധപെടുക.

🔹🔹🔹🔹🛑🛑🛑🛑🔹🔹🔹🔹

വാട്സ്ആപ് ലിങ്ക് ആവശ്യമുള്ളവർ താഴെ ഉള്ള നമ്പരിൽ പേരും, ജില്ലയും ടൈപ്പ് ചെയ്തിടുക

https://wa.me/919188139199

നിങ്ങൾക്ക് അറിയാവുന്നവർക്ക് കൂടി ഷെയർ ചെയ്യൂ
3,180000

Showing 12 of 12 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 டெலிகிராம் சேனல் எதைப் பற்றியது?+

📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 (@pscsahaee) என்பது tgdio இல் படிப்புகள் மற்றும் கற்றல் வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 4,789 சந்தாதாரர்கள் உள்ளனர்.

நான் 📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 (@pscsahaee) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @pscsahaee இல் இலவசமாக சந்தா செய்யுங்கள்.

📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 நல்ல படிப்புகள் மற்றும் கற்றல் சேனலா?+

tgdio இல் சேருவதற்கு முன் 📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 4,789 சந்தாதாரர்கள் உள்ளனர். ஒத்த படிப்புகள் மற்றும் கற்றல் சேனல்களுடன் ஒப்பிடுங்கள்.

📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @pscsahaee பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.