🔱🌻ഹിന്ദുപുരാണം🌻🔱 Telegram channel photo

🔱🌻ഹിന്ദുപുരാണം🌻🔱

@puranamhindhuPublic Channel

ഇത് ഹിന്ദുക്കളുടെ പുരാണങ്ങളെ കുറിച്ചും, ഹിന്ദു ഭക്തി ഗാനങ്ങൾ കേൾക്കുന്നതിന് വേണ്ടിയും ഉള്ള ഒരു ചാനൽ ആണ്. ടെലിഗ്രാമിലെ ആദ്യ ഹിന്ദു ചാനലിലേക്ക് ഏവർക്കും സ്വാഗതം ലിങ്ക് മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ 🙏🙏

366

Last views

3.4k (3,353 subscribers)
உறுப்பினர்
—
Rating
58
Total Posts
Oct 15, 2026, 12:54 AM
புதுப்பிக்கப்பட்டது
Apr 7, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel Name🔱🌻ഹിന്ദുപുരാണം🌻🔱
Username@puranamhindhu
Categoryஆன்மீகம்
Languageதமிழ்
Countryஇந்தியா
உறுப்பினர்3,353
Channel TypePublic Channel
Created7 ஏப்., 2026
Last Updated15 அக்., 2026 • 7 நாட்களுக்கு முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#208118+28
மொழி தரவரிசை
#491+1
வகை தரவரிசை
#1306+2

சந்தாதாரர் வளர்ச்சி

மொத்தம்: 3.4K30 Days growth: -20.1%
09/1509/2009/2509/3010/0510/1010/14
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
15:09:20263,355
16:09:20263,355
17:09:20263,349
18:09:20263,349
19:09:20263,349
20:09:20263,349
21:09:20263,349
22:09:20263,349
23:09:20263,349
24:09:20263,349
25:09:20263,349
26:09:20263,349
27:09:20263,349
28:09:20263,349
29:09:20263,349
30:09:20263,349
01:10:20263,349
02:10:20263,349
03:10:20263,349
04:10:20263,349
05:10:20263,349
06:10:20263,349
07:10:20263,349
08:10:20263,349
09:10:20263,349
10:10:20263,349
11:10:20263,349
12:10:20263,349
13:10:20263,349
14:10:20263,353
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 06:04:20263,369
Week of 13:04:20263,369
Week of 20:04:20263,369
Week of 27:04:20263,352
Week of 04:05:20263,352
Week of 11:05:20263,355
Week of 18:05:20263,355
Week of 25:05:20263,355
Week of 01:06:20263,362
Week of 08:06:20263,362
Week of 15:06:20263,362
Week of 22:06:20263,362
Week of 29:06:20263,343
Week of 06:07:20263,343
Week of 13:07:20263,343
Week of 20:07:20263,356
Week of 27:07:20263,356
Week of 03:08:20263,359
Week of 10:08:20263,359
Week of 17:08:20263,350
Week of 24:08:20263,350
Week of 31:08:20263,350
Week of 07:09:20263,355
Week of 14:09:20263,349
Week of 21:09:20263,349
Week of 28:09:20263,349
Week of 05:10:20263,349
Week of 12:10:20263,353
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20263,352
May 20263,355
June 20263,362
July 20263,356
August 20263,350
September 20263,349
October 20263,353
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20263,353

Top 10 posts

Most viewed posts from this channel

By views
  1. #1_*ജീവിതം അങ്ങനെയാണ്… ❤️‍🩹*_1.9K
  2. #2എല്ലാ പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭ1.6K
  3. #3*_സാക്ഷാൽ കണ്ണനെ കുറിച്ച് രണ്ടു വാക്ക്... 🙏_*1.1K
  4. #4*മരിക്കും മുമ്പ് ശകുനി പറഞ്ഞ രഹസ്യം! 😱അവസാനം കൃഷ്ണൻ ചെയ്തത് ഇതാണ്!*934
  5. #5#വ്യാഴാഴ്ച_ശുഭസുപ്രഭാതം 🙏794
  6. #6*വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും കുത്തുവിളക്കുകളുടെയും അകമ്പടിയി744
  7. #7*🙏❤️അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുമുന്നിൽ ഘട്യം ചൊല്ലുമ്പോൾ…*720
  8. #8*_സാക്ഷാൽ കണ്ണനെ കുറിച്ച് രണ്ടു വാക്ക്... 🙏_*715
  9. #9🙏🙏🙏🙏🙏🙏696
  10. #10ശുഭദിനം695

சமீபத்திய இடுகைகள்

Video
🙏🕉️🔥🧡 ഇന്ത്യയിലുടനീളം നവരാത്രി ആഘോഷങ്ങൾ ✨🌺🔥❤️

ദുർഗാദേവിയുടെ ആരാധനയും സരസ്വതി പൂജയും, രാമന്റെ വിജയത്തെ ഓർമിപ്പിക്കുന്ന ദസറയും, ഗർബയും ബൊമ്മൈ ഗൊലുവും… ഓരോ നാടിനും ഓരോ ആചാരം, ഓരോ ആഘോഷം! 🙏🪷

രീതികൾ വ്യത്യസ്തമാണെങ്കിലും, ഈ ഉത്സവം പകരുന്ന ഭക്തിയും നന്മയും പ്രത്യാശയും ഒന്നുതന്നെ. ❤️

🔱💞ദേവിയുടെ അനുഗ്രഹവും ധർമ്മത്തിന്റെ വിജയവും എല്ലാവരുടെയും ജീവിതത്തിൽ നിറയട്ടെ. 🌼

🥰എല്ലാവർക്കും ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ! 🙏
366002
Video
🚩ഇന്ന് ബുധനാഴ്ച ശ്രീകൃഷ്ണ പ്രീതിക്ക് ഉത്തമം
🙏🕉️❤️🔥🕉️🙏❤️🔥🕉️🙏

കർമ്മമായതും നീയേ കൃഷ്ണാ.....*
കർമ്മസാക്ഷിയായതും നീയേ കൃഷ്ണാ....
ബന്ധുവായതും നീയേ കൃഷ്ണാ....
ബന്ധനമുക്തനാക്കുന്നതും നീയേ കൃഷ്ണാ...
നരനായതും നരിയായതും നീയേ കൃഷ്ണാ...
ശ്വാസവും നീ സ്വപ്നവും നീ സർവ്വവും നീയേ കൃഷ്ണാ... സർവ്വതും നീയെന്ന ഓർമ്മയിൽ നിന്നെ ഭജിച്ചു നിന്നിലലിയാൻ അനുഗ്രഹിക്കണേ എന്റെ കൃഷ്ണാ.....!🙏❤️🕉️
329000
Video
💫✨⚜️🔆🛕🔆⚜️✨💫

ആണ്ടവനേ മുരുകാ തേവരേ
ആറുമുഖ സ്വാമിയേ പാണ്ടി
നാടാണ്ടവനേ സുബ്രഹ്മണ്യ തങ്കമയിലേറി വാ ശൂലവും
വേലുമേന്തി അയ്യസ്വാമി മാമല
മേലിരുന്ന് എന്നും തിരുവരങ്ങൾ വേൽമുരുകാ നൽകുന്ന സ്വാമി നീയ്

_🪔🎺🪗🎷ശ്രീരാഗം  🎸🪕🎻🪔_
362003
Video
💫✨⚜️🔆🙏🔆⚜️✨💫

_⚜️ നവരാത്രി - ചന്ദ്രഘണ്ഡാ_

അക്ഷമാലയണിഞ്ഞൊരു
കൈയിലായുധമാർന്നവൾ
നവയാം വധുവേ പോലെ
തനുകാന്തിയെഴുന്നവൾ
സിംഹാരൂഢ സുധീരാംബേ
ചന്ദ്രഘണ്ഡേ നമോസ്തുതേ
സിംഹാരൂഢ സുധീരാംബേ
ചന്ദ്രഘണ്ഡേ നമോസ്തുതേ

_🎺🪗🎷ശ്രീരാഗം  🎸🪕🎻_
331002
Video
💫✨⚜️🔆🙏🔆⚜️✨💫

⚜️ _നവരാത്രി - ബ്രഹ്മചാരിണി_

ബ്രഹ്മചാരിണി ദേവി വിഭവനി
തപസ്വിനി ശുഭദായിനി
രുദ്രാക്ഷ മാല ധരേ കമണ്ഡലു
കരേ അമ്പേ മാം പാഹിമാം

🎺🪗🎷ശ്രീരാഗം  🎸🪕🎻
281001
Video
💫✨⚜️🔆🛕🔆⚜️✨💫

ദക്ഷിണാമൂർത്തേ നിൻ
തൃക്കാൽക്കലീ ഗാന
ദക്ഷിണ വച്ചു ഞാൻ നമിച്ചു
അജ്ഞാനമകന്നുത്തരോ
ത്തരമുയരാൻ സർവ്വജ്ഞനാം
നീയനുഗ്രഹിക്കു

_🎺🪗🎷ശ്രീരാഗം  🎸🪕🎻_
263000
Video
💫✨⚜️🔆🙏🔆⚜️✨💫

ബന്ധത്തിൻ പാഴ്വള്ളിക്കെട്ടുകളിൽ
ജന്മമെത്രവട്ടം കുരുങ്ങിക്കിടന്നു
കാമക്രോധ കടുവാ പുലിതൻ
പിടിയിലെത്രവട്ടം ഞാനകപ്പെട്ടു
ഏകനായലയും ഞാനൊടുവിൽ
ഏകാശ്രയമായ് നിന്നെ കണ്ടു
കാട്ടിൽ വന്നു ഞാൻ കൂട്ടു
വിളിച്ചു കൂട്ടിനു നീ വന്നു...
ജീവിതമാം കൊടുംകാടു
കടക്കാൻ കൂട്ടിനു നീ വന്നു -
അയ്യപ്പാ കൂട്ടിനു നീ വന്നു...

_🎺🪗🎷ശ്രീരാഗം  🎸🪕🎻_
303000
Video
മരിക്കും മുമ്പ് ശകുനി പറഞ്ഞ രഹസ്യം! 😱അവസാനം കൃഷ്ണൻ ചെയ്തത് ഇതാണ്!

ടെലിഗ്രാമിലെ ആദ്യ ഭക്തിഗാന ഗ്രൂപ്പിലേയ്ക്കും ചാനലിലേയ്ക്കും സ്വാഗതം ചെയ്യുന്നു

https://t.me/hindhupuranam
https://t.me/hindhusong

ഹിന്ദു പുരാണങ്ങൾ സംബന്ധിച്ചുള്ള അറിവുകൾ നേടാനും രാമായണ അറിവുകൾക്കും ആയി ജോയിൻ ചെയ്യൂ...

https://t.me/puranamhindhu
https://t.me/puranamhindu

https://chat.whatsapp.com/KcPrN7rFGcP5opGtyw4u00?s=cl&p=a&mlu=1

ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള എൻട്രി ഗ്രൂപ്പ്‌ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മുകളിൽ ഉള്ള ലിങ്കിൽ ജോയിൻ ചെയ്ത് ജില്ലയും, സ്ഥലവും രേഖപ്പെടുത്തുക
934005
Video
🪔കർക്കടകം 31🪔
📜:യുദ്ധകാണ്ഡം ഭാഗം-9
📔:അദ്ധ്യാത്മ രാമായണം
പാരായണം :

_ഹിന്ദു ഭക്തിഗാനങ്ങൾ 🕉️🕉️_

_ഒരു ടെലിഗ്രാം ചാനൽ_

https://t.me/hindhupuranam


_നിങ്ങൾക്ക് ആവശ്യമുള്ള ഭക്തിഗാനങ്ങൾ ലഭിക്കാൻ ഈ ലിങ്ക് കോപ്പി ചെയ്ത് ടെലിഗ്രാമിൽ ഓപ്പൺ ചെയ്ത് ജോയിൻ ചെയ്യൂ..._
346000
Photo
നാഗ പഞ്ചമി ഓഗസ്റ്റ് 17 തിങ്കളാഴ്ച്ച.

ശ്രാവണ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി നാളിൽ സർപ്പദേവതകളെ ആദരിക്കുന്നതിനും ആരാധിക്കുന്നതിനുമായി നാഗപഞ്ചമി ആഘോഷിക്കുന്നു.

നാഗപഞ്ചമിയുടെ പ്രാധാന്യം:

പ്രകൃതി സംരക്ഷണം: ജീവജാലങ്ങളോടും പ്രകൃതിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

സർപ്പ ഭയം അകറ്റൽ: വിഷച്ചെടികളും പാമ്പുകളും മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.

ദോഷ പരിഹാരം: ജാതകത്തിലെ രാഹു-കേതു ദോഷങ്ങളും നാഗദോഷങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു.

പൂജയുടെ ഫലം:

ആരോഗ്യവും സമാധാനവും: കുടുംബത്തിൽ സമാധാനവും രോഗങ്ങളിൽ നിന്നുള്ള മോചനവും ഉണ്ടാകുന്നു.

ഐശ്വര്യം: സർപ്പങ്ങളുടെ അനുഗ്രഹത്താൽ സമ്പത്തും ധാന്യസമൃദ്ധിയും വർദ്ധിക്കുന്നു.

സന്താനഭാഗ്യം: സർപ്പപ്രീതിയിലൂടെ കുടുംബപരമ്പരയുടെ വളർച്ചയും സർപ്പശാപങ്ങളിൽ നിന്നുള്ള മോചനവും സാധ്യമാകുന്നു.
322000
Video
*⚜️⚜️⚜️പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാ മൃഗം കാഞ്ചനം വൈദേഹി ഹരണം ജടായു മരണം സുഗ്രീവ സംഭാഷണംബാലീ നിഗ്രഹണം സമുദ്ര തരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണ കുംഭകർണ്ണ നിധനം സമ്പൂർണ രാമായണം ⚜️⚜️⚜️*
240001
Video
ഈ ഒരു വിഷയം
സ്വാമി മാത്രമേ പറഞ്ഞിട്ടുള്ളു ❤️

👆👆👆👆👆👆👆👆👆👆 കേട്ടു നോക്കു
186000
Photo
🌾🌾🌾#പ്രഭാതവന്ദനം🌾🌾🌾
ഓം നമോ ഭഗവതേ വാസുദേവായ
മന്മയാ ഭവ മദ്ഭക്തോ മദൃാജീ മാം നമസ്കുരു
മാമേവൈഷ്യസി സതൃം തേ പ്രതിജാനേ പ്രിയോയസി മേ


(എപ്പോഴും എന്നെ ഓര്‍ക്കുക എന്റെ ഭക്തനാവുക എന്നെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നവന്‍ നിശ്ചയമായും എന്നില്‍ വന്നു ചേരും.)
ഭഗവദ്ഗീത 18- 65
ഹരി ഓം
206000
Photo
2026-27വർഷത്തെ തിരുവാറന്മുള മേൽശാന്തിയായി വിഎസ് ശങ്കരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു.
247000
Video
*ജീവിതം അങ്ങനെയാണ്… ❤️‍🩹*
*ദൂരെ നിന്ന് നോക്കുമ്പോൾ എല്ലാവരും കൂടെയുണ്ടെന്ന് തോന്നും…*
*അടുത്തെത്തുമ്പോഴാണ് ചില യാത്രകളിൽ നമ്മൾ തനിച്ചാണെന്ന് മനസ്സിലാകുന്നത്. 🥀*

*ഒറ്റപ്പെടലും ചിലപ്പോൾ നമ്മളെ നമ്മളിലേക്ക് തന്നെ തിരിച്ചെത്തിക്കുന്ന ഒരു യാത്രയാണ്… ❤️*

🖤 🩷💜❤️🖤
1,860009
Photo1/2
എല്ലാ പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ .......🙏

മഹാവിഷ്ണു🙏

ധ്യേയ :സദാ സവിതൃമണ്ഡലമദ്ധ്യവർത്തീ

നാരായണ :സരസിജാസനസന്നിവിഷ്ട :

കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ

ഹാരീ ഹിരണ്മയവപുർദ്ധൃതശംഖചക്ര :🙏

🪷🪷🪷🪷🪷🪷🪷🪷

സൂര്യ മണ്ഡലത്തിൽ പത്മാസനത്തിൽ ഇരിക്കുന്നവനും , തോൾ വളകൾ മകരകുണ്ഡലങ്ങൾ കിരീടം മുത്തുമാല എന്നിവയോടു കൂടിയവനും ,ശംഖചക്രങ്ങളെ ധരിക്കുന്നവനും, സ്വർണ്ണ നിറമായ ശരീരത്തോട് കൂടിയവനുമായ നാരായണൻ (മഹാവിഷ്ണു ) എല്ലായിപ്പോഴും ധ്യാനിക്കപ്പെടേണ്ടവനാകുന്നു.

എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏

🙏 ലോകാ സമസ്താ
സുഖിനോഭവന്തു

💝🤎🩷🤍🩶🖤💜💖
1,570004
Video
_സാക്ഷാൽ കണ്ണനെ കുറിച്ച് രണ്ടു വാക്ക്... 🙏_

_ഡോക്ടർ എടനാട് രാജൻ നമ്പ്യാരുടെ ശബ്ദത്തിൽ കേൾക്കുക 🙏_

_ഹരേ കൃഷ്ണ🌷_

ടെലിഗ്രാമിലെ ആദ്യ ഭക്തിഗാന ഗ്രൂപ്പിലേയ്ക്കും ചാനലിലേയ്ക്കും സ്വാഗതം ചെയ്യുന്നു

https://t.me/hindhupuranam
https://t.me/hindhusong

ഹിന്ദു പുരാണങ്ങൾ സംബന്ധിച്ചുള്ള അറിവുകൾ നേടാനും രാമായണ അറിവുകൾക്കും ആയി ജോയിൻ ചെയ്യൂ...

https://t.me/puranamhindhu
https://t.me/puranamhindu

https://chat.whatsapp.com/KcPrN7rFGcP5opGtyw4u00?s=cl&p=a&mlu=1

ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള എൻട്രി ഗ്രൂപ്പ്‌ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മുകളിൽ ഉള്ള ലിങ്കിൽ ജോയിൻ ചെയ്ത് ജില്ലയും, സ്ഥലവും രേഖപ്പെടുത്തുക
1,080004
Photo1/2
#വ്യാഴാഴ്ച_ശുഭസുപ്രഭാതം 🙏

#മഹാവിഷ്ണു_സ്തുതി 🙏

ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം
യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം'

ഓം നമോ നാരായണ 🙏
794000
Video
🙏🙏🙏🙏🙏🙏
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം
കണികാണണം കണ്ണാ കണികാണണം
കമനീയമുഖപത്മം കണികാണണം
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം

മഞ്ഞപ്പട്ടാട ചാർത്തി മണിവേണു കൈയിലേന്തി
അഞ്‌ജനക്കണ്ണനുണ്ണി ഓടിവായോ
നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലെ കെട്ടി
നീലക്കാർവർണ്ണനുണ്ണി ഓടി വായോ
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം

കാലിൽ ചിലമ്പു കെട്ടി പാലയ്ക്കാമോതിരമായി
കാലികൾ മേയ്ക്കുമുണ്ണീ ഓടിവായോ
ദുരിതത്തിൽ വീണ്ടുമെന്നെ സുകൃതത്തിൻ ദിനം കാട്ടാൻ
മുരഹരമുകുന്ദാ നീ ഓടി വായോ

വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം
കണികാണണം കണ്ണാ കണികാണണം
കമനീയമുഖപത്മം കണികാണണം
🙏🙏🙏🙏🙏🙏🙏
696000
Video
വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും കുത്തുവിളക്കുകളുടെയും അകമ്പടിയിൽ,
ഘട്യം ചൊല്ലലും വേണുനാദവും കേട്ടുണർത്തി ഉണ്ണിക്കണ്ണന്റെ അത്താഴ ശീവേലി… മനസ്സിന് എന്നും ആനന്ദം ❤️🙏
744001
Video
🙏❤️അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുമുന്നിൽ ഘട്യം ചൊല്ലുമ്പോൾ…
ഭക്തിയിൽ അലിഞ്ഞൊരു പുണ്യനിമിഷം ❤️
🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
720001
Video
⚡️*,_കാത്തിരിക്കുമ്പോൾ സമയം മന്ദഗതിയിലാകും..._*

_വിരസതയിൽ അത്, നീണ്ടുപോകും..._

_വേദനയിൽ അനന്തമായി തോന്നുമെങ്കിലും, സന്തോഷവേളകളിൽ അത് നിമിഷനേരം കൊണ്ട് കടന്നുപോകും..._

_വാസ്തവത്തിൽ, സമയം കടന്നുപോകുന്നത് നമ്മുടെ മാനസികാവസ്ഥകളിലൂടെയാണ്..._

_അതിനാൽ, നല്ല നിമിഷങ്ങളെ ആവോളം ആസ്വദിക്കാൻ സാധിക്കുന്നതാണ് ജീവിതത്തിന്റെ വലിയ സഫലത...!!✨_




*നമസ്തേ 🙏*
_ഹന്ത! ഭാഗ്യം ജനാനാം... 🕉️🙏_
583002
Video
🙏❤️രാത്രിയുടെ നിശ്ശബ്ദതയിൽ അമ്പലപ്പുഴ കണ്ണന്റെ സന്നിധിയിൽ ഒരു പുണ്യനിമിഷം.
❤️ കാവൽവിളി… 🙏
527002
Video
_സാക്ഷാൽ കണ്ണനെ കുറിച്ച് രണ്ടു വാക്ക്... 🙏_

_ഡോക്ടർ എടനാട് രാജൻ നമ്പ്യാരുടെ ശബ്ദത്തിൽ കേൾക്കുക 🙏_

_ഹരേ കൃഷ്ണ🌷_

ടെലിഗ്രാമിലെ ആദ്യ ഭക്തിഗാന ഗ്രൂപ്പിലേയ്ക്കും ചാനലിലേയ്ക്കും സ്വാഗതം ചെയ്യുന്നു

https://t.me/hindhupuranam
https://t.me/hindhusong

ഹിന്ദു പുരാണങ്ങൾ സംബന്ധിച്ചുള്ള അറിവുകൾ നേടാനും രാമായണ അറിവുകൾക്കും ആയി ജോയിൻ ചെയ്യൂ...

https://t.me/puranamhindhu
https://t.me/puranamhindu

https://chat.whatsapp.com/KcPrN7rFGcP5opGtyw4u00?s=cl&p=a&mlu=1

ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള എൻട്രി ഗ്രൂപ്പ്‌ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മുകളിൽ ഉള്ള ലിങ്കിൽ ജോയിൻ ചെയ്ത് ജില്ലയും, സ്ഥലവും രേഖപ്പെടുത്തുക
715001
Video
രാമായണ മാസം അനുഷ്ടാനങ്ങൾ ശ്രീരാമപട്ടാഭിഷേകത്തോടെ ഇന്നലെ അവസാനിക്കുന്നു.🙏
660000

Showing 30 of 58 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

🔱🌻ഹിന്ദുപുരാണം🌻🔱 டெலிகிராம் சேனல் எதைப் பற்றியது?+

🔱🌻ഹിന്ദുപുരാണം🌻🔱 (@puranamhindhu) என்பது tgdio இல் ஆன்மீகம் வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 3,353 சந்தாதாரர்கள் உள்ளனர்.

நான் 🔱🌻ഹിന്ദുപുരാണം🌻🔱 (@puranamhindhu) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @puranamhindhu இல் இலவசமாக சந்தா செய்யுங்கள்.

🔱🌻ഹിന്ദുപുരാണം🌻🔱 நல்ல ஆன்மீகம் சேனலா?+

tgdio இல் சேருவதற்கு முன் 🔱🌻ഹിന്ദുപുരാണം🌻🔱 இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 3,353 சந்தாதாரர்கள் உள்ளனர். ஒத்த ஆன்மீகம் சேனல்களுடன் ஒப்பிடுங்கள்.

🔱🌻ഹിന്ദുപുരാണം🌻🔱 புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @puranamhindhu பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.